0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 5158

ഉഴിഞ്ഞു.

“സാമേട്ടൻ എന്നോട് ഒരുപാട്‌ കാര്യങ്ങൾ മറയ്ക്കുന്നുവെന്ന് എനിക്കറിയാം. ഞാൻ വെറും വിഡ്ഢിയല്ല ചേട്ടാ.. എനിക്കും കാര്യങ്ങൾ ഊഹിക്കാനും മനസ്സിലാക്കാനും കഴിയും.”

ശെരിക്കും എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. എന്റെ ശരീരം ചെറുതായി വിറയ്ക്കാനും തുടങ്ങിയിരുന്നു.

“പിന്നേ ഞായറാഴ്ച വെളുപ്പിന് ചേട്ടൻ ഫോണിലൂടെ ആരോടോ സെക്സ് കാര്യങ്ങൾ സംസാരിക്കുന്നത് ഞാൻ കേട്ടു. പക്ഷേ ഞാൻ സ്വപ്നം കണ്ടതാണെന്നാ കരുതിയത്. എന്നാൽ ഇപ്പൊ അത് എന്റെ വെറും സ്വപ്നം ആണെന്ന് ഞാൻ വിശ്വാസിക്കുന്നില്ല.” അവള്‍ കടുപ്പിച്ച് പറഞ്ഞിട്ട് എന്നെ വെറുപ്പോടെ നോക്കി.

പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. എന്നാൽ അവളത് വേഗം തുടച്ചു കളഞ്ഞിട്ട് എന്നെ ദൃഢമായി നോക്കി.

“സാന്ദ്രയെ കോളേജില്‍ കൊണ്ടു വിടാൻ പോകാത്തതിന്റെ ശരിക്കുള്ള കാരണം എന്തായിരുന്നു..? ഞായറാഴ്ച വെളുപ്പിന് ചേട്ടൻ ഏതു സ്ത്രീയോടാ സെക്സ് കാര്യങ്ങൾ സംസാരിച്ചത്, ശെരിക്കും എന്തു ബന്ധമാണ് അവളുമായി ഉള്ളത്..? ഐഷയുമായി എന്താണ്‌ ചേട്ടന്റെ ബന്ധം..?” എനിക്ക് എല്ലാത്തിന്റെയും സത്യാവസ്ഥ അറിയണം.”

പക്ഷേ ഞാൻ ഒന്നും പറയാതെ ബെഡ്ഡിൽ നോക്കിയിരുന്നു.

അതുകൊണ്ട്‌ ജൂലി തുടർന്നു, “അവിടെ ക്യാമ്പസിലെ ചില പെണ്‍കുട്ടികള്‍ ചേട്ടനെ നല്ല ഫ്രണ്ടായിട്ട് കാണുന്നുവെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. മറ്റുചിലര്‍ക്ക് ചേട്ടനോട് അട്രാക്ഷൻ ആണെന്നും ഞാൻ മനസ്സിലാക്കുന്നു, എന്നാൽ അതിലൊന്നും എനിക്ക് വിഷമമില്ല. അതൊക്കെ സ്വാഭാവികം ആണ്. പക്ഷെ ബാക്കിയുള്ള കാര്യങ്ങളുടെ സത്യാവസ്ഥ എനിക്ക് അറിയണം.” അത്രയും പറഞ്ഞിട്ട് ജൂലി കുറെ നേരത്തേക്ക് എന്നെയും നോക്കിയിരുന്നു.

പക്ഷേ അപ്പോഴും സംസാരിക്കാൻ കഴിയാതെ ഞാൻ ഇരുന്നു. ഈ നിമിഷം എന്റെ ജീവൻ നഷ്ട്ടപ്പെട്ടിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു.

“എനിക്ക് എല്ലാ കാര്യങ്ങളും അറിയണം. എന്നോട് വ്യക്തമായി കാര്യങ്ങൾ പറയാതെ ഇങ്ങനെ ഇരിക്കാനാണ് ഭാവമെങ്കിൽ ഈ നിമിഷം ഈ വീട്ടില്‍ നിന്നും ഞാൻ ഇറങ്ങി പോകും.” ജൂലി വളരെ സീരിയസ്സായി പറഞ്ഞിട്ട് വേഗം ബെഡ്ഡിൽ നിന്നിറങ്ങി.

“ജൂലി.... പ്ലീസ് പോകരുത്.” വേവലാതിപ്പെട്ട് ഞാനും വേഗം ബെഡ്ഡിൽ നിന്നിറങ്ങി അവളെ കൈയിൽ പിടിച്ചു.

ജൂലി ദേഷ്യത്തില്‍ എന്റെ കൈയിനെ കുടഞ്ഞു മാറ്റി.

ഉടനെ ഭയം കാരണം എന്റെ ഹൃദയം പൊട്ടിത്തെറിക്കുമെന്ന് തോന്നി. സങ്കടവും വേദനയും

💬 Comments

View all comments