Chapter Title : സാംസൻ 4 [Eros - God of Lust]
“പിന്നേ എന്താണ് ചേച്ചിയുടെ പ്രശ്നം....?” ഞാൻ ചോദിച്ചു. “ചിലപ്പോ ഒരിക്കല്‍ കൂടി എന്റേത് ചേച്ചിയുടെ അകത്ത് കേറിയാൽ ചേച്ചിയുടെ പ്രശ്നങ്ങൾ മാറിയേക്കും.” കുസൃതിയോടെ ഞാൻ പറഞ്ഞു.
അതുകേട്ട് ചേച്ചി ഒരുപാട് നേരം ചിരിച്ചു.
“എടാ കള്ള കുട്ടാ... നിന്നോട് സംസാരിച്ച് കൊണ്ടിരുന്ന ഞാൻ വെറും ചീത്ത പെണ്ണായി മാറും. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ഞാൻ വെക്കുവ... പിന്നെ കുറച്ച് ദിവസത്തേയ്ക്ക് നമുക്ക് ഒന്നും വേണ്ട, കേട്ടോ. അപ്പോ ശേരി.” ചേച്ചി കട്ടാക്കി.
എന്തായാലും ചേച്ചി എന്നെ ഒഴിവാക്കില്ലെന്ന വിശ്വസം എനിക്കുണ്ടായിരുന്നു. തല്കാലം ചേച്ചിക്ക് വേണ്ട സ്പേസ് കൊടുക്കാന്‍ ഞാനും തീരുമാനിച്ചു.
അടുത്തതായി ഞാൻ സുമയുടെ വോയ്സ് ആണ് കേട്ടത്.
*ചേട്ടൻ എന്നോട് പഴയത് പോലെ സംസാരിക്കുന്നില്ല. അന്ന് എന്റെ വീട്ടില്‍ വച്ച് ഞാൻ സമ്മതിക്കാത്തത് കൊണ്ടാണോ ഇങ്ങനെ എന്നോട് കാണിക്കുന്നത്..?* അവളുടെ സ്വരത്തില്‍ നല്ല പരിഭവം ഉണ്ടായിരുന്നു.
*മാളിന്റെ കാര്യത്തിൽ ഭയങ്കര ബിസിയായിപ്പോയി. രാത്രി പെട്ടന്ന് ഉറങ്ങി പോകുന്നു. എല്ലാം നോർമൽ ആയിട്ട് നമുക്ക് സംസാരിക്കാം.* സുമയ്ക്ക് ഞാൻ മറുപടി കൊടുത്തു.
പിന്നേ ഫ്രീ ആകുമ്പോ വിളിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള മെസേജ് ആയിരുന്നു ഐഷയുടേത്.
പക്ഷേ ഐഷ തന്നെ ഞങ്ങളെ കുറിച്ച് എല്ലാവരോടും പറഞ്ഞു കൊണ്ട് നടക്കുന്നത് ഓര്‍ത്ത് ദേഷ്യമാണ് വന്നത്.
*ഫോണിലൂടെയുള്ള സംസാരം ഒന്നും തല്കാലം നമുക്ക് വേണ്ട. നിനക്കും എനിക്കും അത് ദോഷമായി തീരും.* ഐഷക്ക് ഞാൻ അയച്ചു.
ശേഷം പല കാര്യങ്ങളിലും വ്യാപകമായതും സമയം പറന്നത് ഞാൻ അറിഞ്ഞില്ല.
നാല് മണി കഴിഞ്ഞ് സാന്ദ്ര മാളിലേക്ക് വരുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. സാന്ദ്രയെ കൊണ്ടു
💬 Comments
View all comments