0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 4760

സോഫയിൽ കയറി കിടന്നു.

പതിവുപോലെ എനിക്ക് ഉറക്കം വന്നില്ല. പാതിരാത്രി കഴിഞ്ഞിട്ടും ഞാൻ ആലോചിച്ചു കൊണ്ടാണ് കിടന്നത്.

ഏകദേശം രാത്രി പന്ത്രണ്ടര കഴിഞ്ഞ് മുകളില്‍ നിന്നും സാന്ദ്ര പതിയെ ഇറങ്ങി വരുന്നത് കണ്ടിട്ട് ഞാൻ കണ്ണുംപൂട്ടി ഉറക്കം നടിച്ചു കിടന്നു. കാരണം, ഞാനും ജൂലിയും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് ചോദിക്കാൻ വരുന്നതാണെന്ന് അറിയാമായിരുന്നു. തല്‍കാലം അതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു.

എന്റെ ശ്വാസഗതിയും ഒരു താളത്തിലേക്ക് നിയന്ത്രിച്ചു കൊണ്ടാണ് ഞാൻ കിടന്നത്.

സാന്ദ്ര ഇരുട്ടത്ത് നടന്നു വരുന്ന നേര്‍ത്ത ശബ്ദം മാത്രം കേട്ടുകൊണ്ട് ഞാൻ കിടന്നു. എന്റെ അടുത്ത് വന്നതും ആ ശബ്ദവും നിലച്ചു.

“ചേട്ടാ..!!” ചെരിഞ്ഞ് കിടന്നിരുന്ന എന്റെ വലത് കാതില്‍ ചുണ്ടമർത്തി അവള്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു.

എനിക്ക് ഇക്കിളി ആയെങ്കിലും ഞാൻ അനങ്ങാതെ കിടന്നു.

അനക്കം ഇല്ലാത്തത് കൊണ്ട്‌ അവള്‍ എന്നെ പതിയെ കുലുക്കി വിളിച്ചു. അപ്പോഴും എന്റെ ശ്വാസഗതി മാറാത്തത് കൊണ്ട്‌ ഞാൻ ശെരിക്കും ഉറങ്ങുകയാണെന്ന് സാന്ദ്ര കരുതിക്കാണും.

അല്‍പ്പ നേരത്തേക്ക് അവളില്‍ നിന്നും ഒരു അനക്കം പോലും കേട്ടില്ല. കുറച്ചു കഴിഞ്ഞ് സാന്ദ്ര എന്റെ അടുത്ത് ചെരിഞ്ഞ് കിടന്നിട്ട്  എന്റെ വലത് കൈ എടുത്ത് അവളുടെ മുകളില്‍ ഇട്ടു. എന്നിട്ട് അവൾ എന്നോട് ചേര്‍ന്ന് കിടന്നു.

അവളുടെ മുന്‍ഭാഗം എന്റെ ശരീരത്തിൽ നന്നായി അമർന്നിരുന്നു. എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

ഞാൻ ഉണരും എന്ന ഭയം കാരണം സാന്ദ്ര അല്‍പ്പം വിറയ്ക്കുന്നത് ഞാൻ അറിഞ്ഞു. അവളുടെ ഹൃദയം ഭയങ്കരമായി ഇടിക്കുന്നതും എനിക്ക് അനുഭവപ്പെട്ടു. പക്ഷേ എനിക്ക് ഒരു മാറ്റവും ഇല്ലെന്ന് മനസ്സിലായതും അവളുടെ ഹൃദയം പതിയെപ്പതിയെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി.

അവസാനം സാന്ദ്ര ഒരു കൈ എന്റെ കക്ഷത്തിന് അടിയിലൂടെ പതിയെ കടത്തി, അടുത്ത കൈ എന്റെ മുകളിലൂടെയുമിട്ടു... ശേഷം അവളെന്നെ കെട്ടിപിടിച്ചു.

“ജൂലി.....!!” ഉറക്കത്തിൽ എന്ന പോലെ വിളിച്ചിട്ട് അവളെ ഞാൻ മുറുകെ കെട്ടിപിടിച്ചു.

ഞാൻ ഉണര്‍ന്നു എന്ന ഭയത്തില്‍ സാന്ദ്ര വിറച്ചു പോയി. പക്ഷേ കുറെ കഴിഞ്ഞിട്ടും എന്നില്‍ നിന്നും അനക്കം ഉണ്ടായില്ല. അതുകൊണ്ട്‌ ഞാൻ ഉറക്കത്തിൽ

💬 Comments

View all comments