Chapter Title : സാംസൻ 4 [Eros - God of Lust]
ചോദ്യം എന്നോട് ചോദിച്ചത്.
അപ്പോഴും ഞാൻ മിണ്ടിയില്ല.
“സാമേട്ട.... എന്നോട് എന്തെങ്കിലും സംസാരിക്കു, പ്ലീസ്....!!” എന്നെ പിടിച്ചുലച്ചു കൊണ്ട് അവള്‍ കെഞ്ചി.
പക്ഷേ എനിക്ക് സംസാരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. ഞാൻ എഴുനേറ്റ് എന്റെ റൂമിലേക്ക് ചെന്നു.
പക്ഷേ ജൂലി ഇപ്പോഴൊന്നും എണീക്കില്ല എന്നറിയാവുന്നത് കൊണ്ട് സാന്ദ്രയും എന്റെ പിന്നാലെ വന്നു.
അതുകൊണ്ട് എന്റെ ബൈക്ക് താക്കോലും എടുത്തു കൊണ്ട് ഞാൻ വീട്ടില്‍ നിന്നിറങ്ങാൻ ശ്രമിച്ചു. പക്ഷേ സാന്ദ്ര എന്റെ കൈയിൽ നിന്നും ചാവിയെ പിടിച്ചു വാങ്ങി.
അതോടെ മുഖവും വീർപ്പിച്ചു കൊണ്ട് ഞാൻ സോഫയിൽ മലര്‍ന്നു കിടന്നു. അവള്‍ക്ക് ഇരിക്കാനുള്ള സ്ഥലം കൊടുക്കാതെ ഞാൻ കൈയും കാലും അകത്തി വച്ചാണ് കിടന്നത്.
എന്റെ കിടപ്പ് അവള്‍ക്ക് തമാശയായി തോന്നിയിട്ടുണ്ടാകും... കാരണം, എന്റെ കിടപ്പ് കണ്ടിട്ട് അവള്‍ ചിരിക്കുകയാണ് ചെയ്തത്. സത്യത്തിൽ എനിക്ക് പോലും ചിരിക്കാനാണ് തോന്നിയത്.
പക്ഷേ അവള്‍ക്ക് സ്ഥലം കൊടുക്കാതെ ഞാൻ കിടന്നിട്ടും സാന്ദ്ര പിന്മാറിയില്ല. വാശിയേറിയ കുട്ടിയെ പോലെ അവള്‍ എന്നെ തള്ളി നീക്കി കൊണ്ട് എന്നോട് ചേര്‍ന്ന് ചെരിഞ്ഞ് കിടന്നു. അവള്‍ വീഴാതിരിക്കാനായി എന്റെ മുകളില്‍ കൈയിട്ട് എന്നെയും പിടിച്ചു കൊണ്ടാണ് എന്റെ കൈയിൽ തല വെച്ചവൾ കിടന്നത്.
പക്ഷേ എന്നിട്ടും അവള്‍ക്ക് സുഖകരമായി കിടക്കാനായില്ല. എനിക്ക് പെട്ടന്ന് അവളോട് അലിവ് തോന്നിയത് കൊണ്ട് ഞാനും ചെരിഞ്ഞ് കിടന്ന് അവള്‍ക്ക് നന്നായി കിടക്കകളുള്ള സ്ഥലം കൊടുത്തു.
സാന്ദ്ര നല്ലതുപോലെ കേറി കിടന്നെങ്കിലും എന്റെ ദേഹത്ത് നിന്നും അവള്‍ കൈ എടുത്ത് മാറ്റിയില്ല.... പോരാത്തതിന് അവൾ മുകളിലേക്ക് നിരങ്ങി നീങ്ങി എന്റെ മുഖത്തിന് നേരെ മുഖം അടുപ്പിച്ച് തൊട്ടും തൊടാതെയുമാണ് കിടന്നത്.
ഞങ്ങളുടെ ശ്വാസം പോലും പരസ്പരം മുഖത്ത് അനുഭവപ്പെടുന്നുണ്ടായിരുന്നു.
“ചേട്ടൻ എന്റെ കാര്യത്തിൽ ഇടപെടേണ്ടന്ന് ഞാൻ അറിയാതെ പറഞ്ഞു പോയതാണ്. സോറി ചേട്ടാ....! അതിന്റെ പേരില്‍ ചേട്ടൻ എന്നോട് പിണങ്ങിയിരിക്കരുത്.” അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
അവൾ ഇത്രയടുത്തായി കിടക്കുന്നത് കൊണ്ട് അവളെ ഞാൻ എന്തെങ്കിലും ചെയ്തു പോകുമോ എന്ന ഭയം ഉണ്ടായിരുന്നു. അവളെ കെട്ടിപിടിക്കണം.. ഉമ്മ കൊടുക്കണം... എന്ന ചിന്തകൾ എന്റെ മനസ്സിനെ
💬 Comments
View all comments