0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3647

മടങ്ങി.

“തീര്‍ച്ചയായും ഞാൻ മരിക്കുമെന്ന് ഭയന്നു പോയി, ചേട്ടാ..” അവസാനം ഒരു തേങ്ങലോടെ ജൂലി പറഞ്ഞതും തല ഉയർത്തി ഞാൻ അവളുടെ കണ്ണില്‍ നോക്കി.

ഉടനെ എന്റെ കണ്ണില്‍ നിന്നും നീർ തുള്ളികള്‍ അവളുടെ മുഖത്ത് വീണു.

“അയ്യേ.... എന്റെ ചേട്ടൻ കരയുവാന്നോ...?” അവള്‍ കളിയാക്കും പോലെ ചോദിച്ചെങ്കിലും അവളുടെ സ്വരത്തില്‍ സങ്കടവും വേദനയും ഭയവും നിറഞ്ഞു നിന്നു.

“എന്തിനാ ഇങ്ങനെ റിസ്ക് എടുത്തത്...?” സങ്കടത്തോടെ ഞാൻ ചോദിച്ചു.

“ഇനിയും റിസ്ക് എടുത്തില്ലെങ്കിൽ ഈ ജീവിതം തന്നെ ചിലപ്പോ പാഴായി പോകും.”

“പക്ഷേ നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ..?” സങ്കടത്തോടെ ഞാൻ ചോദിച്ചു.

“എനിക്ക് എന്തെങ്കിലും സംഭവിക്കും എങ്കിൽ സംഭവിച്ചോട്ടേ... ആര്‍ക്കും ഒരു ഗുണവും ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ചാവുന്നതാണ് നല്ലത്.” ജീവിതം വെറുത്തത് പോലെ അവള്‍ പറഞ്ഞു.

“ജൂലി —” ഞാൻ തുടങ്ങി.

പക്ഷേ എന്റെ വായ പൊത്തിപ്പിടിച്ചു കൊണ്ട്‌ ആവേശഭരിതയായി അവള്‍ പറഞ്ഞു, “എന്തൊക്കെയായാലും ഇപ്പോൾ ഇത് തക്ക സമയമാണ് ചേട്ടാ... ഞാൻ പ്രെഗ്നന്റ് ആവാന്‍ ഏറെ സാധ്യതയുള്ള സമയം...”

അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു വരാൻ തുടങ്ങി.. പക്ഷേ ചെറിയൊരു വേദനയും സങ്കടവും കുറ്റബോധവും അവളുടെ മുഖത്ത് പടർന്നു പിടിക്കുകയും ചെയ്തു.

“സോറി ചേട്ടാ... നേരത്തെ എന്നെ പിടിക്കാൻ വന്നപ്പോ ഞാൻ സമ്മതിക്കാത്തതിൽ എനിക്ക് നല്ല വിഷമമുണ്ട്. പക്ഷേ അതുകൊണ്ടാണ് ചേട്ടനു പോകുന്നത് വരെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്.” ജൂലി പറഞ്ഞു.

പക്ഷേ പെട്ടന്ന് തന്നെ അവളുടെ മുഖം പ്രകാശിച്ചു. “എന്തൊക്കെയായാലും മുമ്പ് നമ്മൾ പരാജയപ്പെട്ടിടത്ത് ഇപ്പോൾ വിജയിച്ചിരിക്കുന്നു.” ജൂലി സന്തോഷത്തോടെ ചിരിച്ചു.

എനിക്കും സന്തോഷം തോന്നിയെങ്കിലും അവളുടെ സുരക്ഷയെ കരുതി എന്റെ ഉള്ളം വെന്തു.

“ചേട്ടാ...?”

അവള്‍ വിളിച്ചതും ഞാൻ അവളെ നോക്കി.

“ഇടക്കിടക്ക് നമുക്ക് ഇതുപോലെ ചെയ്യാം. കാരണം ഈ ഒറ്റ പ്രാവശ്യം കൊണ്ട്‌ ഞാൻ കൺസീവ് ആയെന്ന് വരില്ല.”

അവൾ അങ്ങനെ പറഞ്ഞതും കുറച്ച് മുന്‍പ് അവള്‍ അനുഭവിച്ച ദുരിതമാണ് എന്റെ മനസ്സിൽ തെളിഞ്ഞത്. എന്റെ മുഖത്ത് വിഷമം നിറയുന്നത് കണ്ടിട്ട് അവള്‍ പറഞ്ഞു,,

“ഒരു കുഞ്ഞിന്‌ വേണ്ടി എന്റെ ബുദ്ധിമുട്ടുകൾ ഒക്കെ ഞാൻ എങ്ങനെയെങ്കിലും സഹിച്ചോളാം.”

പക്ഷേ അവളുടെ ശബ്ദത്തില്‍ നല്ല പേടി ഉണ്ടായിരുന്നത് ഞാൻ അറിഞ്ഞു. അവളുടെ ശബ്ദം നല്ലതുപോലെ വിറച്ചു. പകുതി വാക്കുകളും ഇടറിയാണ് പുറത്തേക്ക്‌ വന്നത്.

“കുറച്ച് മുന്‍പ് നി കാണിച്ച മരണ വെപ്രാളത്തെ

💬 Comments

View all comments