Chapter Title : സാംസൻ 5 [Eros - God of Lust]
അവളുടെ ചുണ്ടുകളെ സുന്ദരമായി വിടർത്തി.
“പോ ചേട്ടാ...!!” നാണത്തോടെ ചിരിച്ചിട്ട് അവള്‍ തുള്ളി ചാടി ഓടിപ്പോയി. അവള്‍ മറയുന്നത് വരെ ഞാനും പുഞ്ചിരിയോടെ നോക്കിയിരുന്നു.
അവസാനം എഴുനേറ്റ് ബാത്റൂമിൽ കേറി. കുളിയും മറ്റും കഴിഞ്ഞ് ഒരു ട്രാക് പാന്റും അല്‍പ്പം ലൂസുള്ള ടീ ഷര്‍ട്ടും ഇട്ട ശേഷം ഹാളില്‍ ചെന്നു.
“എന്റെ സുമി കുട്ടി.. നി അവിടെ എന്തെടുക്കുവാ...” സോഫയിൽ കമിഴ്ന്ന് കിടന്ന് എന്തോ വരയ്ക്കുന്ന സുമിയോട് ചോദിച്ചു കൊണ്ട് ഞാൻ അടുത്തു ചെന്നിരുന്നു നോക്കി.
അവള്‍ ഒരു നായക്കുട്ടിയെ വരയ്ക്കുകയായിരുന്നു. ലക്ഷണം കണ്ടിട്ട് വരയ്ക്കാന്‍ അവള്‍ മിടുക്കി ആണെന്ന് മനസ്സിലായി. അത്യാവശ്യ ട്രെയിനിങ് കൊടുത്താൽ അവൾ വേഗം പിക്കപ്പ് ചെയ്യുമെന്ന് എന്റെ ഉള്ളിലെ കലാകാരന്‍ പറഞ്ഞു.
“അങ്ങനെ അല്ലടി ചക്കരെ. അങ്കിള്‍ കാണിച്ചു തരാം.” എന്നു ഞാൻ പറഞ്ഞതും സുമി ഉത്സാഹത്തോടെ എഴുന്നേറ്റിരുന്നു.
ഞാൻ അവളുടെ കൈയിൽ നിന്നും നോട്ട് ബുക്ക് വാങ്ങിയതും സുമി എന്റെ മടിയില്‍ കയറിയിരുന്നു. അന്നേരം സാന്ദ്ര ഹാളില്‍ വന്നു. അവള്‍ സോഫയുടെ പിന്നിലായി നിന്നിട്ട് എന്റെ ചുമലില്‍ കൈ വച്ചുകൊണ്ട്, അല്‍പ്പം കുനിഞ്ഞ് കൗതുകത്തോടെ നോട്ടിലേക്ക് നോക്കി.
ഞാൻ നോട്ടിൽ വേറൊരു പേജ് എടുത്തു. ശേഷം സുമിയുടെ കൈ പിടിച്ച് കൊണ്ട് ഒരു നായ കുട്ടിയുടെ പടം വരയിച്ചു.
“ഹായ്.. ഇത് സൂപ്പർ...” വരച്ചു കഴിഞ്ഞതും സുമി സന്തോഷത്തോടെ ചിരിച്ചു.
“അടിപൊളി ആയിട്ടുണ്ട്...!!” സാന്ദ്രയും ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇനി അങ്കിള്‍ എനിക്ക് പീക്കോക്ക് വരയ്ക്കാന്‍ പഠിപ്പിച്ച് തരുമോ..?” സുമി എന്റെ മടിയില്‍ സന്തോഷത്തോടെ ആടി കളിച്ചുകൊണ്ട് ചോദിച്ചു.
“പീക്കോക്ക് പിന്നേ വരയ്ക്കാം മോളെ. പിന്നീട് അങ്കിള്‍ നിനക്ക് വരയ്ക്കാന്‍ പഠിപ്പിച്ചു തരും. പണ്ട് സാമങ്കിൾ നല്ലോണം പടം വരയ്ക്കുമായിരുന്നു...!” പെട്ടന്ന് വിനില പറയുന്നത് കേട്ട് അവളുടെ ശബ്ദം വന്ന ഭാഗത്തേക്ക് ഞാൻ നോക്കി.
അവള്‍ കിച്ചനിൽ നിന്നിറങ്ങി ഹാളിന്റെ പകുതി ദൂരവും പിന്നിട്ട് കഴിഞ്ഞിരുന്നു. വിനില ഞങ്ങളുടെ അടുത്തേക്ക് വന്ന് സുമയുടെ മടിയില്‍ കൈയിൽ നിന്നും നോട്ട് എടുത്ത് നോക്കി. എന്നിട്ട് പുഞ്ചിരിച്ച ശേഷം അവളെന്റെ അടുത്തായി ഇരുന്നു.
അന്നേരം അമ്മായിയും
💬 Comments
View all comments