0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3637

തന്നെ നിന്നു.

“ഹല്ല എന്റെ സാന്ദ്ര മോളെ... നിന്റെ സൗന്ദര്യം നാൾക്കുനാൾ വര്‍ദ്ധിക്കുകയാണോ ചെയ്യുന്നത്...?” ഗോപന്‍ ചിരിച്ചുകൊണ്ട് ചോദിച്ചതും സാന്ദ്ര നാണത്തോടെ ചിരിച്ചു.

“എടാ പാവം പെണ്ണിനെ കണ്ണ് വെക്കാതെ.... ഇന്നുതന്നെ ദൃഷ്ടി ചുറ്റി ഇടേണ്ടി വരും.” വിനില തമാശ പറഞ്ഞതും എല്ലാവരും ചിരിച്ചു.

സാന്ദ്ര നെല്‍സനോടും ഗോപനോടും എന്തൊക്കെയോ തമാശ പറഞ്ഞു നിന്നു. അമ്മായി, ജൂലി, വിനില, സുമ, പിന്നെ കാര്‍ത്തികയും എന്തൊക്കെയോ ചെറു വിശേഷങ്ങൾ പറയുന്നതും കേട്ടു.

കാര്‍ത്തിക എപ്പോഴത്തേയും പോലെ എന്നെ കണ്ടതും പുഞ്ചിരിച്ചു. പക്ഷേ മുമ്പ്‌ ഒരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത ഒരു തരം അടുപ്പവും സ്നേഹവും ഞാൻ ആ കണ്ണുകളില്‍ കണ്ടു. ഞാനും അവളെ നോക്കി പുഞ്ചിരിച്ചു. എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തോ ഒരു തരം സ്നേഹം എനിക്കും അവളോട് തോന്നി.

ശേഷം സുമയുടെ മുഖത്തേക്ക് ഞാൻ നോക്കിയതും അവളും പുഞ്ചിരിച്ചു. മുഖത്ത് വെറുപ്പോ ദേഷ്യമോ കുറ്റപ്പെടുത്തലോ, അങ്ങനെ ഒന്നുംതന്നെ കണ്ടില്ല. അതോടെ എനിക്ക് ആശ്വാസമായി.

“സിനിമ ഉടനെ തുടങ്ങും. നമുക്ക് അകത്ത് കേറിയാലോ..?” നെല്‍സന്‍ തിടുക്കം കൂട്ടി.

അന്നേരം സുമി എന്നോട് പോപ്കോൺ വേണമെന്ന് പറഞ്ഞപ്പോ, മറ്റുള്ളവരോട് അകത്തു കേറാന്‍ പറഞ്ഞിട്ട് ഞാനും സുമിയും പോപ്കോൺ മേടിക്കാന്‍ പോയി.

“ചേട്ടാ, പോപ്കോൺ എല്ലാവർക്കും വേണം.” ജൂലി പറഞ്ഞിട്ട് മറ്റുള്ളവരുടെ കൂടെ തിയേറ്റിൽ കേറി.

അങ്ങനെ എല്ലാവർക്കും പോപ്കോൺ വാങ്ങിയ ശേഷം സുമിയേയും തട്ടി കൊണ്ട്‌ തിയേറ്ററിൽ കേറി. ഏറെകുറെ എല്ലാ സീറ്റിലും ആളുകൾ ഉണ്ടായിരുന്നു.

ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് കണ്ണോടിച്ചു. അപ്പോ ഗോപനും സുമയും സാന്ദ്രയും ഒരുമിച്ച് കൈ പൊക്കി കാണിച്ചതും ഞാൻ അവരുടെ നേര്‍ക്ക് നടന്നു.

ജൂലിയുടേയും സുമയുടേയും ഇടയ്ക്കുള്ള സീറ്റാണ് എനിക്കുവേണ്ടി അവർ വിട്ടിരുന്നത്. സുമയുടെ അടുത്തിരിക്കാൻ ചെറിയൊരു അസ്വസ്ഥത പോലെ തോന്നി.

ഒടുവില്‍ എല്ലാവർക്കും പോപ്കോൺ വിതരണം ചെയ്തിട്ട് എന്റെ സീറ്റില്‍ ഞാൻ ഇരുന്നു. സുമിയെ എന്റെ മടിയില്‍ ഞാൻ ഇരുത്തി.

അവസാനം ഫിലിം തുടങ്ങാൻ സമയമായതും ലൈറ്റ് എല്ലാം ഓഫായി. സിനിമയും തുടങ്ങിയതോടെ എല്ലാവരുടെ ശ്രദ്ധയും സ്ക്രീനിലായി. പോപ്കോൺ കഴിച്ച ശേഷം സുമി എന്റെ മേല്‍ ചാരി കിടന്നുറങ്ങി.

കുറെ കഴിഞ്ഞ് സിനിമയിൽ രാത്രി സമയത്തുള്ള ഒരു സീന്‍ വന്നപ്പോ തിയേറ്ററിനകത്ത് നല്ല ഇരുട്ടായി മാറി.

“ചേട്ടൻ അവളുമായി ശെരിക്കും എൻജോയ് ചെയ്തോ..?” സുമ പെട്ടന്ന് എന്റെ തലയെ പിടിച്ച് അവളിലേക്ക് അല്‍പ്പം ചായ്ച്ച ശേഷം ശബ്ദം

💬 Comments

View all comments