0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 6.9K

നുള്ളിയതും അവള്‍ ചിരിച്ചിട്ട് പിന്നെയും ടിവിയിൽ നോട്ടം നട്ടു. ഞാൻ അവളുടെ അര വരെ ഇറക്കമുള്ള ടോപ്പിനകത്ത് കൈയിട്ട് അവളുടെ നഗ്നമായ വയറിൽ എന്റെ കൈ വച്ച് തഴുകി കൊണ്ട് ടിവിയിൽ നോക്കിയിരുന്നു.

“ചേട്ടാ...!” കുറെ കഴിഞ്ഞ് അവള്‍ വിളിച്ചതും തല താഴ്ത്തി ഞാൻ അവളെ നോക്കി.

“എനിക്ക് ഒരു ആഗ്രഹം ഉണ്ടെന്ന് ഞാൻ അന്ന് പറഞ്ഞത് ചേട്ടൻ ഓര്‍ക്കുന്നുണ്ടോ...?” അവള്‍ ചോദിച്ചു.

“ഞാൻ ഒന്നും മറന്നിട്ടില്ല...!”

“ആ ആഗ്രഹം ഞാൻ പറയട്ടെ...?”

“ഉം, പറയ്...”

“എന്നോട് ദേഷ്യം തോന്നരുത്... പിണങ്ങി ഇരിക്കാനും പാടില്ല.” അവള്‍ മുന്‍കൂറായി പറഞ്ഞു.

“ഇല്ല, ഞാൻ ദേഷ്യപ്പെടില്ല... പിണങ്ങില്ല. ഇനി എന്റെ സുന്ദരിക്കുട്ടി പറയ്.”

ഞാൻ അങ്ങനെ പറഞ്ഞതും അവള്‍ കുറെ നേരം നാണത്തോടെ എന്നെ തന്നെ നോക്കി കിടന്നു.

“പറയടി...!”

അതും പറഞ്ഞ്‌ ഞാൻ അവളുടെ വയറിലേക്ക് നോക്കി. അവളുടെ അര വരെയുള്ള ടോപ്പ് പൊങ്ങി ഇരുന്നത് കൊണ്ട്‌ അവളുടെ കുഞ്ഞ് പൊക്കിള്‍ കാണാമായിരുന്നു. ഉടനെ ഞാൻ അവളുടെ ആ കുഞ്ഞ് പൊക്കിളിൽ എന്റെ വിരൽ കൊണ്ട്‌ പതിയെ കുത്തി പിടിച്ചു.

അവള്‍ ഇക്കിളി കാരണം ചിരിച്ചു. പക്ഷേ എന്റെ കൈ എടുത്ത് മാറ്റിയില്ല.

“എന്തോ ആഗ്രഹം ചോദിച്ചിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട്, ഇപ്പൊ ചോദിക്കുന്നില്ലേ..?” അവളുടെ മിനുസമുള്ള വയറിൽ പതിയെ തടവി കൊണ്ട്‌ ഞാൻ ചോദിച്ചു.

“ചേട്ടന്റെ അതിനെ ഞാൻ തൊട്ടോട്ടേ...?” അവള്‍ ചോദിച്ചിട്ട് അവളുടെ മുഖത്തിനെ പൊത്തി പിടിച്ചു. എന്നിട്ട് വിരലുകള്‍ വിടര്‍ത്തി അതിന്റെ ഇടയിലൂടെ എന്നെ നോക്കി.

അത് കണ്ട് ഞാൻ ചിരിച്ചു. മാറത്തോൺ ഓടിയ പോലെ

💬 Comments

View all comments