0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 6.9K

കുടിച്ചു. അല്‍പ്പനേരം കഴിഞ്ഞ് അവള്‍ കിതയ്ക്കാൻ തുടങ്ങിയതും ഞാൻ പേടിച്ച് വിട്ടു.

കുറെ നേരം അവള്‍ അങ്ങോട്ട് തിരിഞ്ഞു കിടന്ന് കിതച്ചു എന്നല്ലാതെ വേറൊന്നും സംഭവിച്ചില്ല. അവളുടെ കിതപ്പ് മാറിയതും ജൂലി പിന്നില്‍ കൈ കൊണ്ട്‌ വന്ന് എന്നെ വലിച്ചു. ഉടനെ ഞാനും അവളോട് ചേര്‍ന്ന് കിടന്നിട്ട് പിന്നില്‍ നിന്ന് അവളെ കെട്ടിപിടിച്ചു.

അപ്പോൾ എന്റെ കൈ പിടിച്ച് ജൂലി അവളുടെ മുലയിൽ വച്ചിട്ട് പറഞ്ഞു, “ഇതിനെ പിടിച്ച് ഞെരിക്ക് ചേട്ടാ.”

ഉടനെ ഞാൻ പതിയെ പിടിച്ചു ഞെരിക്കാൻ തുടങ്ങി. കുറെ നേരം ഞാൻ ഞെരിച്ചു കുഴച്ചു. അപ്പോൾ അവൾ തന്നെ അവളുടെ നൈറ്റിയുടെ സിപ്പ് താഴ്ത്തി ബ്രായിൽ നിന്നും മുലകളെ പുറത്തെടുത്തു.

ഞാനും നഗ്ന മുലകളെ കുറച്ച് നേരം ഞെക്കി പിഴിഞ്ഞു. കുഞ്ഞ് മുല ഞെട്ടുകളേയും വലിച്ചു ഞെരടി... ജൂലി ഞെളിഞ്ഞു കൊണ്ട്‌ അവളുടെ ചന്തിയെ എന്റെ മുന്‍ ഭാഗത്ത് നല്ലതുപോലെ അമർത്തി പിടിച്ചു.

അല്‍പ്പ നേരം കൂടി ജൂലിയുടെ മുലകളെ ഞാൻ പിടിച്ചു ഞെക്കി കുഴച്ചതും അവളുടെ ശ്വാസഗതി അല്‍പ്പം ക്ലേശകരമായി മാറാൻ തുടങ്ങി. ഞാനും പെട്ടന്ന് അവളുടെ മുലകളെ വിട്ടു.

ജൂലി മലര്‍ന്നു കിടന്നു കൊണ്ട്‌ അല്‍പ്പം കഷ്ടപ്പെട്ട് തന്നെ ശ്വാസോച്ഛ്വാസം നടത്തി. രണ്ട് മിനിറ്റ് കഴിഞ്ഞ് അവളുടെ ബുദ്ധിമുട്ട് മാറുകയും ചെയ്തു. ജൂലി സ്നേഹത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു.

അന്നേരം ഞാൻ എഴുനേറ്റിരുന്നു കൊണ്ട്‌ അവളുടെ വസ്ത്രം എല്ലാം അഴിച്ചെടുക്കാൻ തുടങ്ങിയതും ജൂലിയും നാണത്തോടെ ചിരിച്ചു കൊണ്ട്‌ സഹകരിച്ചു.

“ചേട്ടനും അഴിച്ചു കള...!” കുറെ നേരമായി അവളുടെ നഗ്ന ശരീരത്തെ നോക്കി

💬 Comments

View all comments