0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 6.9K

അപ്പോ അവളുടെ വെറുപ്പും പേടിയും ഒക്കെ മാറാൻ തുടങ്ങിയോ..? ഒരു പ്രാവശ്യം എന്റെ പാല്‍ അവളുടെ അകത്ത് ചീറ്റിയപ്പൊ എന്തിനാണ് അവള്‍ക്ക് മാറ്റങ്ങൾ സംഭവിച്ചത്..? എനിക്കൊന്നും മനസ്സിലായില്ല.

അവസാനം ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞതും ജൂലി ഉണര്‍ന്നു. ഞാൻ ഉറക്കത്തില്‍ ആണെന്ന് കരുതി എന്റെ കൈയിനെ പതിയെ അവളുടെ മുകളില്‍ നിന്നും എടുത്തു മാറ്റി. എന്നിട്ട് പതിയെ എഴുനേറ്റ് ബാത്റൂമിൽ പോയി. കുറെ കഴിഞ്ഞിട്ട് അവള്‍ തിരികെ വന്നു.

എന്നിട്ട് ലൈറ്റ് ഓണാക്കി കൊണ്ട്‌ എന്റെ അടുത്ത് വന്നു കിടന്നു. പക്ഷേ ഞാൻ കണ്ണടച്ച് കിടന്നിരുന്നത് കൊണ്ട്‌ ഞാൻ ഇപ്പോഴും ഉറങ്ങുകയാണെന്ന് അവള്‍ വിചാരിച്ചു.

ജൂലി എന്റെ അടുത്തേക്ക് നീങ്ങി കിടന്നിട്ട് എന്നെ കെട്ടിപിടിച്ചു. അപ്പോ ഞാൻ അവളുടെ കവിളൽ നക്കിയപ്പോ അവള്‍ പെട്ടന്ന് മാറി കിടന്നിട്ട് എന്നെ നോക്കി.

ഞാൻ ചിരിക്കുന്നത് കണ്ട് അവളും ചിരിച്ചു. എന്നിട്ട് എനിക്കൊരു നുള്ള് തന്നിട്ട് അവള്‍ സ്വന്തം കവിളിനെ തുടച്ചു.

“ഈ കള്ള ചേട്ടൻ....!! പോയി പല്ല് തേച്ചിട്ട് വരൂ ചേട്ടാ..” അവള്‍ എന്നെ തള്ളി വിട്ടിട്ട് പറഞ്ഞു.

“ഈ അഞ്ച് മണിക്കോ...?” ഞാൻ ചോദിച്ചു.

“പോ ചേട്ടാ... പ്ലീസ്.” അവള്‍ കെഞ്ചി. അതുകൊണ്ട്‌ ഞാനും ബാത്റൂമിൽ പോയിട്ട് വന്നു.

തിരികെ വന്ന് കിടന്ന ഉടനെ ജൂലി എന്നെ കെട്ടിപിടിച്ച് ചുണ്ടില്‍ ഉമ്മ തന്നു. എന്നിട്ട് അവൾ എന്റെ ചുണ്ടിനെ പതിയെ നുണഞ്ഞു കുടിച്ചു.

അവള്‍ക്ക് ശ്വാസതടസ്സം ഉണ്ടാവുമോ എന്ന ഭയം ഉണ്ടായിരുന്നു... പക്ഷേ ആ ചിന്തയെ മാറ്റി നിർത്തി കൊണ്ട്‌ ഞാനും അവളുടെ ചുണ്ടിനെ ആവേശത്തോടെ വലിച്ചൂമ്പി

💬 Comments

View all comments