0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3714

പോയി.

“ആഹ.. മോൾക്ക് പനിയും തലവേദനയും ഒക്കെ വേഗം മാറിയോ...?” ആശ്ചര്യത്തോടെ ചേച്ചി അവളോട് ചോദിച്ചിട്ട് എന്നെ നോക്കി.

“കേട്ടോ സാം... സാധാരണയായി ഇതുപോലെ സുഖം ഇല്ലാതെ വന്നാൽ നാല്‌ മണിക്കൂര്‍ എങ്കിലും അവള്‍ കിടക്കാറുണ്ട്.. പക്ഷേ ഇന്ന്‌ ഒന്നര മണിക്കൂര്‍ പോലും ആയില്ല.. ദേ അവള്‍ കറങ്ങി നടക്കുന്നു.”

അന്നേരം താഴെ എത്തിയ ഷസാന അവളുടെ അമ്മയുടെ അടുത്തുള്ള കസേരയില്‍ ഇരുന്നിട്ട് എന്നെ നോക്കി. അവളുടെ മുഖത്ത് നോക്കാന്‍ എനിക്ക് പേടിയും ചമ്മലും കുറ്റബോധവും എല്ലാം തോന്നി... പക്ഷേ യാമിറ ചേച്ചിക്ക് സംശയം തോന്നരുതെന്ന ചിന്തയിൽ എന്റെ ഉള്‍ വികാരങ്ങളെ ഉള്ളില്‍ തന്നെ അടക്കി വച്ചു.

“എന്റെ ഉമ്മ, ചേട്ടൻ എനിക്കുവേണ്ടി സ്വന്തം സമയവും ചിലവാക്കി ജോലിയും വിട്ടിട്ട് എന്നെ വീട്ടില്‍ എത്തിച്ചു.. എന്നിട്ടും ഒരു താങ്ക്സ് പോലും പറയാതെയല്ലേ ഞാൻ മുകളിലേക്ക് പോയത്...!” അവളുടെ അമ്മയോട് അത്രയും പറഞ്ഞിട്ട് ഷസാന എന്റെ മുഖത്ത് നോക്കി.

ഒരു പിണക്ക ഭാവം അവളുടെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും എന്റെ മുഖത്തേക്ക് നോക്കിയതും ആ പിണക്കം നാണമായി മാറി. പെട്ടന്ന് അവൾ അല്‍പ്പം മുന്നോട്ട് കുനിഞ്ഞ് എന്റെ വലത് കൈനെ അവളുടെ രണ്ട് കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു.

“താങ്ക്സ് ചേട്ടാ...” അവള്‍ പുഞ്ചിരിയോടെ പറഞ്ഞു. പക്ഷേ അവളുടെ അസുഖത്തിന്റെ ക്ഷീണം ഇപ്പോഴും മുഖത്തും ശബ്ദത്തിലും ഉണ്ടായിരുന്നത് സ്പഷ്ടമായിരുന്നു.

“എന്റെ അവസ്ഥയില്‍ ഒറ്റക്ക് ബസ്സില്‍ വരാൻ കഴിയില്ലായിരുന്നു... പിന്നെ സാധാരണയായി ഓട്ടോയിൽ ഒറ്റക്ക് വരാനും എനിക്ക് ധൈര്യമില്ല. ചേട്ടൻ എന്റെ സഹായത്തിന് ഓടിയെത്തിയതിന് ഒത്തിരി നന്ദിയുണ്ട് കേട്ടോ.” അവൾ നന്ദി അറിയിച്ച ശേഷം എന്റെ കൈ വിട്ടിട്ട് നേരെ ഇരുന്നു.

“എന്നാൽ ശെരി ചേച്ചി.. ഞാൻ പോകുവാ.” ചേച്ചിയെ നോക്കി പറഞ്ഞിട്ട് ഞാൻ എഴുനേറ്റു. “നി നല്ലോണം ടെസ്റ്റ് എടുക്ക്.” ശേഷം ഷസാനയെ നോക്കി ഞാൻ പറഞ്ഞു.

“ഇരിക്കൂ ചേട്ടാ.. ഉച്ച ഭക്ഷണം കഴിച്ചിട്ട് പോയാ മതി.” ഷസാന പറഞ്ഞ അതേ സമയം തന്നെ ചേച്ചിയും എന്നോട് കഴിച്ചിട്ട് പോകാൻ പറഞ്ഞു.

“വേണ്ട, ഇപ്പോഴേ സമയം രണ്ട് കഴിഞ്ഞു. ഇന്ന്‌ പുതിയൊരു

💬 Comments

View all comments