0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3716

സ്റ്റാഫ് വരുന്നുണ്ട്. അവരെ കാര്യങ്ങൾ പറഞ്ഞ്‌ ജോലി ഏല്‍പ്പിക്കണം.”

“അതൊന്നും പറ്റില്ല. നി കഴിച്ചിട്ട് പോയാൽ മതി.” ചേച്ചി തീര്‍ത്തു പറഞ്ഞു.

ഉടനെ ഷസാനയും എഴുനേറ്റ് എന്റെ കൈയിൽ പിടിച്ചു കൊണ്ട്‌ എന്നെ ഡൈനിംഗ് റൂമിലേക്ക് നയിച്ചു.

ഞാനും അനുസരണയുള്ള കുട്ടിയെപ്പോലെ നടന്നു. കഴിച്ചു കൊണ്ടിരുന്ന സമയം ഷസാന അധികവും എന്നെയാണ് നോക്കി കഴിച്ചത്. പക്ഷേ അവളുടെ മുഖത്ത് ദേഷ്യം ഇല്ലായിരുന്നു. എന്നാല്‍, അവളുടെ അമ്മയെ ഞാൻ കളിച്ചു എന്നതിന്റെ ചെറിയൊരു പിണക്കം പോലെ എന്തോ ഒരു ഭാവം ഉണ്ടായിരുന്നു.

എനിക്ക് ഭയങ്കര അസ്വസ്ഥത തോന്നിയത്‌ കൊണ്ട്‌ ഞാൻ വേഗം കഴിച്ചിട്ട് എഴുന്നേറ്റു.

അവരോട് യാത്രയും പറഞ്ഞിട്ട് ഞാൻ വേഗം ഇറങ്ങി. മാളിൽ എത്തിയപ്പോ ആതിര ചേച്ചി എന്റെ ഓഫീസില്‍ വെയിറ്റ് ചെയ്യുന്നത് കണ്ടു.

അന്നേരം ആരോടും സംസാരിക്കാനുള്ള മൂഡ് ഇല്ലാത്തത് കൊണ്ട്‌ അവരോട് എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞിട്ട് മാൾ സൂപ്പർവൈസറിനെ വിളിച്ച് അവരെ ഏല്‍പ്പിച്ചു.

എന്നിട്ട് ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്ന നേരത്താണ് ദേവിയുടെ കോൾ വന്നത്. ഉടനെ മറ്റുള്ള കാര്യങ്ങൾ എല്ലാം മനസ്സിൽ നിന്നും മാറ്റിയിട്ട് അവളുടെ കോൾ എടുത്തു.

“ആതിര ചേച്ചി ജോലിയിൽ ജോയിൻ ചെയ്തു, അല്ലേ....?” ഞാൻ എടുത്തതും ദേവി ചോദിച്ചു.

“ആം.. അതേ.”

“പിന്നേ എന്റെ ഫോട്ടോ നോക്കി താരതമ്യം ചെയ്യ്തിട്ട് പറയാമെന്ന് പറഞ്ഞ ആൾ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ...?” അല്‍പ്പം മടിച്ചു മടിച്ചാണ് ദേവി ചോദിച്ചത്‌.

അതുകേട്ട് എനിക്ക് അല്‍ഭുതം തോന്നി. അപ്പോ പെണ്ണിന് എന്റെ അഭിപ്രായം കേള്‍ക്കാന്‍ താല്പര്യമുണ്ട് എന്നറിഞ്ഞതും ഹൃദയത്തിൽ ഒരു തൂവല്‍ സ്പര്‍ശം ഏറ്റത് പോലെ തോന്നി.

“നല്ലത് പോലെ നോക്കി പോലുമില്ല. അപ്പോഴും നി ഡിലീറ്റ് ചെയ്തില്ലേ..?” ഞാൻ കുറ്റപ്പെടുത്തി.

“അത്ര നോക്കിയതൊക്കെ മതി. ഇനി ചേട്ടന്‍ പറയൂ, സാരി എനിക്ക് ചേരുന്നുണ്ടോ..?”

തല്‍കാലം കൂടുതൽ മസിൽ പിടിക്കേണ്ടെന്ന് ഞാൻ കരുതി... കാരണം അവള്‍ക്ക് എന്നെ കുറിച്ച് തെറ്റായ ചിന്ത എന്തെങ്കിലും ഉണ്ടായാല്‍ അവള്‍ എന്നില്‍ നിന്നും അകന്നു പോകും.

“നിന്റെ മുഖത്തിന് ഫോട്ടോ അത്ര ചേരുന്നില്ല. പക്ഷേ ഏതു സാരി ഉടുത്താലും നിനക്ക് ചേരുന്നുണ്ട്

💬 Comments

View all comments