0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3717

എന്ന് തോന്നുന്നു.”

എന്റെ മറുപടി കേട്ടിട്ട് കുറച്ച് നേരത്തേക്ക് അവള്‍ മിണ്ടിയില്ല.

കുറെ കഴിഞ്ഞ് അവൾ  ഹതാശഭരിതയായി ചോദിച്ചു, “എന്റെ ഫോട്ടോ കാണാന്‍ തീരെ കൊള്ളില്ലേ...!?”

അവളുടെ സ്വരത്തിലെ നിരാശയും വിഷാദവുമെല്ലാം കേട്ട് എനിക്ക് ചിരി വന്നു.

“ചിലപ്പോ ഇന്ന്‌ നി ഉടുത്തിരുന്ന ആ സാരിയിൽ എനിക്കങ്ങനെ തോന്നിയതാവും.” ഞാൻ പറഞ്ഞു.

“ചിലപ്പോ ആയിരിക്കാം..” അവൾ അല്‍പ്പം പ്രതീക്ഷയോടെ പറഞ്ഞു. “ശരി ചേട്ടാ.. എനിക്ക് പോകാൻ സമയമായി. ഞാൻ വെക്കുന്നു.” അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

രണ്ട് മിനിറ്റ് കഴിഞ്ഞതും എന്റെ മൊബൈലില്‍ കുറെ മെസേജസ് വന്നു. നോക്കിയപ്പോ ദേവിയുടെ മെസേജസ് ആയിരുന്നു. എല്ലാം ഫോട്ടോസ് ആണെന്ന് മനസ്സിലായി.

ആകാംഷയോടെ ഞാൻ തുറന്നു നോക്കി. ഏകദേശം ദേവിയുടെ മുപ്പത് ഫോട്ടോസ് ഉണ്ടായിരുന്നു. പല തരത്തിലും നിറത്തിലും ഉള്ള സാരീസ് ഉടുത്തു കൊണ്ടുള്ള ഫോട്ടോസ് ഉണ്ടായിരുന്നു, ചിലത് ചുരിദാർ ഇട്ടു കൊണ്ടും, മറ്റ് ചിലത് നൈറ്റി, പിന്നെ നൈറ്റ് ഡ്രസ് ഇട്ടു കൊണ്ടുള്ള ഫോട്ടോസ് പോലും ഉണ്ടായിരുന്നു.

അവസാനം ഒരു ടെക്സ്റ്റ് മെസേജ് കൂടി വന്നു, “ഇതൊക്കെ ചേട്ടൻ നോക്കിയേ... ശെരിക്കും എന്റെ ഫേസ് ഫോട്ടോയ്ക്ക് ചേരില്ലേ...? പിന്നെ നോക്കി കഴിഞ്ഞിട്ട് അതൊക്കെ ഡിലീറ്റ് ചെയ്യണേ.. പ്ലീസ്.”

(തുടരും)

💬 Comments

View all comments