0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3431

ജൂലി ചിരിച്ചു കൊണ്ട്‌ പറഞ്ഞിട്ട് കളി തുടർന്നു.

“എന്റെ പൊന്ന് ജൂലി... വെറുതെ പരീക്ഷണം വേണോ..?” ഞാൻ ആശങ്കയോടെ ചോദിച്ചു.

കാരണം, ഇങ്ങനെ ഒച്ചിന്റെ വേഗത്തിൽ അവള്‍ നിർത്തി നിർത്തി ചെയ്യുന്നത് കൊണ്ട്‌ ഒരുപാട്‌ നേരം കഴിഞ്ഞ് അവള്‍ക്ക് കിട്ടിയേക്കും... പക്ഷേ നല്ല സ്പീഡ് കൂട്ടി ഒരുപാട്‌ നേരം ചെയ്യാതെ എനിക്ക് കിട്ടില്ല എന്നറിയാം.

“വേണം, ചേട്ടനും സുഖം തരാൻ എനിക്ക് കഴിയും.” അതും പറഞ്ഞ്‌ അവള്‍ പഴയ പോലെ തുടർന്നു.

അവള്‍ക്ക് പ്രശ്നം തുടങ്ങുമ്പോൾ നിർത്തും... അല്‍പ്പം കഴിഞ്ഞ് പിന്നെയും തുടരും. സമയവും നീങ്ങി കൊണ്ടിരുന്നു.... പക്ഷേ ഞാൻ ഇപ്പോഴും പ്രാരംഭ ഘട്ടത്തിൽ തന്നെയായിരുന്നു. എന്നാല്‍ ഏറെ നേരത്തിന് ശേഷം അവള്‍ക്ക് പിന്നെയും രതിമൂര്‍ച്ഛ ഉണ്ടായി... ഒപ്പം ശ്വാസതടസ്സവും. ഇത്തവണ കാര്യമായി തന്നെ ശ്വാസതടസ്സം ഉണ്ടായി. അവള്‍ മരണ വെപ്രാളത്തോടെ പിടഞ്ഞുരുണ്ട് ബെഡ്ഡിൽ നിന്നും താഴെ വീണു. എന്നിട്ട് അവിടെ കിടന്ന് ഉരുണ്ടു പിടഞ്ഞു.

ഞാൻ ചാടി എഴുനേറ്റ് അവളെ കോരിയെടുത്ത് മെത്തയില്‍ കിടത്തി. കുറെ നേരം അവൾ പരാക്രമം കാണിച്ച ശേഷം അടങ്ങി. ഒടുവില്‍ കരച്ചിലും പിടച്ചിലും കിതപ്പും എല്ലാം മാറിയ ശേഷം അവള്‍ ക്ഷമാപണം നടത്തുന്ന പോലെ എന്നെ നോക്കി.

“സോറി ചേട്ടാ... ഇനി എനിക്ക് കഴിയില്ല...” അത് പറഞ്ഞപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “ഞാൻ മാത്രം സുഖിച്ചു.. പക്ഷേ ചേട്ടനെ സന്തോഷിപ്പിക്കാൻ മാത്രം എനിക്ക് കഴിഞ്ഞില്ല.” അവള്‍ മനപ്രയാസപ്പെട്ട് കരയാന്‍ തുടങ്ങി.

“എന്റെ ജൂലി മോളെ, അനാവശ്യമായി നി ഇങ്ങനെ കരയുന്നത് കാണുമ്പോ എനിക്ക് ചിരിയാണ് വരുന്നത്...!” എന്റെ കാമത്തെ അവൾ വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത് എന്ന നിരാശ ഉണ്ടായിരുന്നെങ്കില്‍ പോലും ഞാൻ പൊട്ടിച്ചിരിച്ചു പോയി.

അവളുടെ നിഷ്കളങ്കത കണ്ട് അവളോട് എനിക്ക് സ്നേഹം കൂടുകയാണ് ചെയ്തത്. ഞാൻ പെട്ടന്ന് അവളുടെ അടുത്തേക്ക് നീങ്ങി കിടന്നിട്ട് അവളെ എന്നോട് ചേര്‍ത്തു പിടിച്ചു. ഉടനെ അവളും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ അല്‍പ്പനേരം ശബ്ദം ഇല്ലാതെ കരഞ്ഞു.

“എടി കൊരങ്ങി... ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നാൽ നിന്നെ പിറന്ന പടി ഹാളില്‍ കൊണ്ട്‌ കിടത്തും, പറഞ്ഞേക്കാം...!!”

💬 Comments

View all comments