Chapter Title : സാംസൻ 6 [Eros - God of Lust]
പറഞ്ഞു. “പക്ഷേ ഇപ്പൊ നി ചെയ്തത് പോലെ എനിക്ക് പ്രശ്നമില്ല... നിനക്ക് സുഖം ലഭിക്കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളു.”
കുറച്ചു നേരം ജൂലി വിഷമത്തോടെ എന്നെ നോക്കിയിരുന്നു. എന്നിട്ട് ഒന്നും മിണ്ടാതെ അവള്‍ എഴുനേറ്റ് ബാത്റൂമിൽ പോയി. ഞാനും കൂടെ പോയി. ഒന്നും മിണ്ടാതെ അവള്‍ വേഗം കുളിച്ചിട്ട് ഇറങ്ങി പോയി. ശേഷം ഞാൻ ബാത്റൂം ലോക് ചെയ്തു.
കുളിയും മറ്റും കഴിഞ്ഞ് തോര്‍ത്തും ഉടുത്ത് പുറത്ത് വന്ന അതേ സമയം ജൂലി റൂമിലേക്ക് വന്ന് എനിക്ക് ചായ തന്നിട്ട് മിണ്ടാതെ പോയി. അപ്പോഴും അവളുടെ മുഖത്ത് സങ്കടം മാത്രമാണ് നിറഞ്ഞു നിന്നത്.
ചായ കുടിച്ച് ഡ്രസ്സും മാറിയ ശേഷം ഞാൻ ഡൈനിംഗ് റൂമിൽ വന്നു.
സാന്ദ്ര അവിടെ ഉണ്ടായിരുന്നു. അവൾ എന്റെ മുഖത്ത് നോക്കിയില്ല.
“എടി നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ...?” ഞാൻ ചോദിച്ചു.
പക്ഷേ അവള്‍ എന്നെ നോക്കുക പോലും ചെയ്തില്ല.
ജൂലി ഡൈനിംഗ് റൂമിൽ വരുമെന്ന് പ്രതീക്ഷിച്ചു... പക്ഷേ അവള്‍ വന്നില്ല.
ഞാൻ സാന്ദ്രയുടെ എതിര്‍ വശത്തിരുന്നു. ശേഷം ഒരു പ്ലേറ്റ് എടുത്ത് എനിക്കു മുന്നില്‍ വച്ചതും, സാന്ദ്ര ഹോട്ട് ബോക്സ് തുറന്ന് എനിക്ക് ദോശ വച്ചു തരാൻ ശ്രമിച്ചു.
“എന്നോട് സംസാരിക്കാത്തവർ എനിക്ക് വിളമ്പി തരേണ്ട. എനിക്ക് വേണ്ടത് ഞാൻ സ്വയം എടുത്തോളാം.” അതും പറഞ്ഞ് എന്റെ പ്ലേറ്റ് ഞാൻ മാറ്റി പിടിച്ചു.
സാന്ദ്ര എന്നെ ദേഷ്യത്തില്‍ ഒന്ന് നോക്കി. പക്ഷെ അത് കാര്യമാക്കാതെ എനിക്ക് വേണ്ടത് ഞാൻ സ്വയം എടുത്തു. ശേഷം ഒന്നും മിണ്ടാതെ വേഗം കഴിച്ചിട്ട് എഴുന്നേറ്റു. അവള്‍ എന്ത് ചെയ്യുന്നു എന്നൊന്നും ഞാൻ നോക്കിയില്ല.
കഴിച്ചു കഴിഞ്ഞ് കൈയും കഴുകി ഞാൻ പുറത്തേക്ക് നടന്നു. അന്നേരം ജൂലി ഓടി വന്ന് എന്റെ കൂടെ നടന്നു. കാര്യമായി എന്തോ ആലോചിച്ചു കൊണ്ടാണ് അവള്‍ നടന്നത്.
ജൂലി മുറ്റത്തിറങ്ങി നിന്നു. ഞാൻ നേരെ പോർച്ചിൽ ചെന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും സാന്ദ്ര തിടുക്കത്തിൽ നടന്നു വന്ന് ബൈക്കില്‍ കേറി. എന്നെ തൊടാതെ അവള്‍ കേറി ഇരുന്നിട്ട് പിന്നിലുള്ള കമ്പിയില്‍ പിടിത്തമിട്ടു.
ഞാനും
💬 Comments
View all comments