0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3464

പതിയെ ബൈക്ക് മുന്നോട്ടെടുത്തു. പോകുന്ന വഴിക്ക് ഞാൻ സാന്ദ്രയോട് വർത്തമാനം പറയാൻ മിനക്കെട്ടില്ല... കാരണം അവള്‍ വായ് തുറക്കില്ല എന്ന് അറിയാമായിരുന്നു.

അവളെ ക്യാമ്പസ് ഗേറ്റിന് മുന്നില്‍ വിട്ടതും ഒന്നും മിണ്ടാതെ അവൾ ഇറങ്ങി നടന്നു. അവിടെയുണ്ടായിരുന്ന ദീപ്തിയോടും ഐഷയോടും സംസാരിക്കാൻ പോലും നില്‍ക്കാതെ ഞാൻ വേഗം മാളിലേക്ക് വിട്ടു.

ശെരിക്കും മോശം മൂഡിലായിരുന്നു ഞാൻ. സാന്ദ്രയുടെ പിണക്കം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെയാണ് തോന്നിയത്‌.

ഞാൻ നേരെ എന്റെ ഓഫീസിൽ വന്നിരുന്നു.

ഒരു മിനിറ്റ് പോലും കഴിഞ്ഞില്ല, അപ്പോഴേക്കും ആരോ ഗ്ളാസ് ഡോറിൽ കൊട്ടുന്ന ശബ്ദം കേട്ട് ഞാൻ നോക്കിയതും, ഷസാന നില്‍ക്കുന്നത് കണ്ടു ഞെട്ടി.

ഈശ്വരാ... ഇവള്‍ എന്തിനാണാവോ ക്ലാസ്സില്‍ കേറാതെ നേരെ ഇങ്ങോട്ട് വന്നത്...? തീര്‍ച്ചയായും നല്ലതിനല്ലെന്ന് മനസ്സിലായി.

അകത്തു വരാൻ തല അനക്കി കാണിച്ചതും അവള്‍ കേറി വന്നു. എന്റെ എതിർ വശത്ത് ഉണ്ടായിരുന്ന കസേര വലിച്ച് എനിക്ക് തൊട്ടുമുന്നില്‍ ഇട്ട ശേഷം അവള്‍ അതിൽ അമർന്നിരുന്നു. എന്നിട്ട് നിർവികാരയായി എന്നെ നോക്കി.

ഞാൻ ശെരിക്കും അസ്വസ്ഥനായി അവിടെ ഇരുന്നു. അവളെ അഭിമുഖീകരിക്കാനും എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട്‌ അവളുടെ തുടയിൽ നോക്കി ഞാൻ ഇരുന്നു.

“എത്ര ദിവസമായി ഇത് തുടങ്ങീട്ട്...?” അവള്‍ ഗൗരവത്തിൽ ചോദിച്ചു.

ആദ്യമായിട്ടാണ് അവളുടെ സ്വരത്തില്‍ ഗൗരവം ഞാൻ കേട്ടത്. ഞാൻ മെല്ലെ തല ഉയർത്തി നോക്കി.

അവളുടെ മുഖത്തും ഗൗരവം നിറഞ്ഞു നിന്നു.

എന്നാൽ കുറച്ച് മുമ്പ്‌ വരെ എനിക്ക് തോന്നിയിരുന്നു അസ്വസ്ഥതയും ലജ്ജയും എല്ലാം മഞ്ഞു പോലെ അലിഞ്ഞില്ലാതായി. എന്റെ കണ്ണുകള്‍ക്ക് തീക്ഷ്ണത ഏറുകയും ചെയ്തതോടെ ഷസാനയുടെ മുഖത്ത് അസ്വസ്ഥത പടർന്നു പിടിക്കാന്‍ തുടങ്ങി.

ഇവിടെ വരേണ്ടായിരുന്നു എന്ന ഭാവവും അവളുടെ മുഖത്തുണ്ടായി. പക്ഷേ പെട്ടന്ന് തന്നെ അവൾ ധൈര്യം വീണ്ടെടുത്തു കൊണ്ട്‌ എന്നെ തറപ്പിച്ച് നോക്കി. ഞാൻ കുലുങ്ങിയില്ല.

“എന്തുകൊണ്ട്‌ ഈ ചോദ്യം നി നിന്റെ അമ്മയോട് ചോദിച്ചില്ല...?” ഞാനും അല്‍പ്പം ഗൌരവത്തില്‍ ചോദിച്ചതും അവളുടെ ധൈര്യം എല്ലാം പെട്ടന്ന് ചോര്‍ന്നുപോയി.

“ഞങ്ങളുടെ കാര്യമൊക്കെ ചേട്ടനും അറിയാവുന്നതല്ലേ...? എനിക്കും എന്റെ ഉമ്മാക്കും ഞങ്ങൾ മാത്രമാണ് പരസ്പരം

💬 Comments

View all comments