0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3497

ആശ്വാസമായിട്ടുള്ളത്. അപ്പോ പിന്നെ ഞാൻ അവരോട് ചോദിച്ചാൽ പിന്നീട് ഞങ്ങൾക്ക് പരസ്പരം ഫേസ് ചെയ്യാൻ കഴിയുമെന്ന് ചേട്ടന് തോന്നുന്നുണ്ടോ..? ഉമ്മാ തെറ്റ് ചെയ്യുന്നത് ഞാൻ കണ്ടു എന്ന് അറിഞ്ഞാല്‍ അവർ തകർന്നു പോകും. അപ്പോൾ എന്റെ സമാധാനവും തകരും... ഞങ്ങളുടെ ബന്ധത്തിന് കോട്ടവും സംഭവിക്കും... പിന്നെ ഞങ്ങളുടെ സ്വര്‍ഗം നരകമായി തീരും. അതൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ ചേട്ടന്റെ അടുത്തേക്ക് വന്നത്.” അവൾ സങ്കടത്തോടെ പറഞ്ഞു.

അവളുടെ സങ്കടം കണ്ടിട്ട് എനിക്ക് സഹതാപം തോന്നി.

“ഞാൻ ചെയ്തത് തെറ്റാണ്, ഷസാന. ഇനി ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കില്ല.” ഞാൻ അവളുടെ കണ്ണില്‍ നോക്കി ആത്മാര്‍ത്ഥമായി പറഞ്ഞു. “അതുകൊണ്ട്‌ ഈ ചർച്ച നമുക്ക് ഒഴിവാക്കിക്കൂടേ.....?” ഞാൻ അപേക്ഷിച്ചു.

അപ്പോൾ ഷസാന കുറെ നേരം എന്നെ തന്നെ നോക്കിയിരുന്നു... ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത പോലെ.

ഒടുവില്‍ എന്തോ തീരുമാനിച്ചത്‌ പോലെ അവൾ പറഞ്ഞു, “നിങ്ങൾ രണ്ടുപേരും ചെയ്തത് തെറ്റാണ്. പക്ഷേ ചേട്ടനെ കാണുന്നത് വരെ എന്റെ ഉമ്മാ സ്വസ്ഥത ഇല്ലാതെയാണ് ജീവിച്ചത്. ചേട്ടനോട് സംസാരിക്കാൻ തുടങ്ങിയത്‌ തൊട്ടാണ് അവർ ഒരുപാട്‌ സന്തോഷിക്കുന്നതൊക്കെ ഞാൻ കണ്ടിട്ടുള്ളത്. പല രാത്രികളും ഉമ്മാ ചേട്ടനോട് ഫോണിൽ സംസാരിക്കുന്നതൊക്കെ ഞാൻ രഹസ്യമായി കേട്ടിട്ടുണ്ട്. അവർ ചെയ്യുന്നത് തെറ്റാണെന്ന്‌ അറിഞ്ഞിട്ടും എന്റെ ഉമ്മായുടെ സന്തോഷത്തെ നശിപ്പിക്കാന്‍ മാത്രം എനിക്ക് കഴിഞ്ഞില്ല. പക്ഷേ നിങ്ങൾ തമ്മില്‍ ഇത്ര ഡീപ് ആയിട്ട് പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.”

ഒന്ന് നിര്‍ത്തിയ ശേഷം ഷസാന തുടർന്നു,

“ഉമ്മാ എന്നെ മുകളില്‍ ആക്കിട്ട് താഴെ പോയ ശേഷമാണ് എനിക്കുവേണ്ടി മിനക്കെട്ട് എന്നെ ഭദ്രമായി വീട്ടില്‍ എത്തിച്ച ചേട്ടനോട് ഞാൻ നന്ദി പോലും പറഞ്ഞില്ലെന്ന് ഓര്‍ത്തത്. ചേട്ടനോട് താങ്ക്സ് പറയാനായി ഞാൻ താഴേ വരുന്ന സമയത്ത്‌ ഉമ്മ ചേട്ടനെ റൂമിലേക്ക് ക്ഷണിക്കുന്നത് കേട്ടപ്പോ ചെറിയ സംശയം മനസ്സിൽ തോന്നി. അതുകൊണ്ടാണ് കുറെ കഴിഞ്ഞ് രഹസ്യമായി ഞാൻ റൂമിൽ വന്ന് നോക്കിയത്. അപ്പോൾ എല്ലാം ഞാൻ കാണുകയും ചെയ്തു.” അവള്‍ പറഞ്ഞു നിർത്തി.

ഷസാന ഇതുവരെ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ വിറങ്ങലിച്ച് ഇരിക്കുകയായിരുന്നു.

💬 Comments

View all comments