0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3499

എന്ത് പറയണം... എന്തു ചെയ്യണം എന്നറിയാതെ ഒരു പാവ പോലെ ഞാൻ ഇരുന്നു.

എന്നെ തന്നെ സൂക്ഷിച്ച് നോക്കി പഠിച്ചു കൊണ്ടിരുന്ന ഷസാന പിന്നെയും തുടർന്നു, “ഇങ്ങനെ ഒക്കെ സംഭവിച്ചതിൽ എനിക്ക് നല്ല വിഷമം ഉണ്ടെങ്കിലും എന്റെ ഉമ്മായുടെ സന്തോഷത്തിന് എതിരായി നിൽക്കാൻ എനിക്ക് കഴിയില്ല. ജീവിതത്തിൽ അത്രമാത്രം ദുഃഖം അവർ അനുഭവിച്ചു കഴിഞ്ഞു. അതുകൊണ്ട്‌ എന്റെ ഉമ്മായുടെ ഇഷ്ട്ടം എന്താണോ അതുപോലെ തന്നെ നടന്നോട്ടെ.. ഇനി ഞാൻ ഇതിലൊന്നും ഇടപെട്ടില്ല.” അത്രയും പറഞ്ഞിട്ട് അവള്‍ വേഗം എഴുനേറ്റ് പുറത്തിറങ്ങി പോയി.

ഞാൻ വായും പൊളിച്ച് അവിടെ ഇരുന്നു പോയി. കേട്ടത് ഒന്നും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ശെരിക്കും അവളുടെ അമ്മയെ കളിക്കാനുള്ള അനുവാദം തന്നിട്ടല്ലേ ഷസാന പോയത്...?

എത്ര നേരം ഞാൻ അന്തിച്ചു ഇരുന്നെന്ന് അറിയില്ല. അവസാനം ഒരു കോൾ വന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത് തന്നെ.

സമയം 8:25 ആയതേയുള്ളു.

രാവിലെ ഡാർക് മൂഡിൽ ഇവിടെ വന്നെങ്കിലും എന്റെ ദിവസം പ്രകാശിക്കുൻ തുടങ്ങുകയാണ്. ഒരു പുഞ്ചിരിയോടെ ദേവിയുടെ കോൾ ഞാൻ എടുത്തു.

“ഇതെന്താ രാവിലെ തന്നെ...? ടീച്ചർ കുട്ടികളേക്കാളും ഉഴപ്പാണല്ലോ..!”

ഞാൻ കളിയാക്കിയത് കേട്ട് ദേവി കിലുകിലാന്ന് ചിരിച്ചു.

“എന്തേ, എന്തെങ്കിലും കാര്യയവുമായി വിളിച്ചതാണോ..?” ഞാൻ തിരക്കി.

“വെറുതെ എനിക്ക് വിളിക്കാൻ പാടില്ല എന്നുണ്ടോ..?” ദേവി ചോദിച്ചു.

“അല്ല, രാവിലെ അസമ്പ്ലി തുടങ്ങുന്ന തിരക്കിനിടെ എന്നെ വിളിച്ചപ്പോ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം പറയാനാവുമെന്നു കരുതി.”

“എന്നാൽ ചേട്ടനോട് സംസാരിക്കുന്നത് എനിക്ക് പ്രധാനപെട്ട കാര്യം ആണെന്ന് കരുതിക്കോളു.” അവള്‍ കുസൃതിയോടെ പറഞ്ഞു.

“ആഹാ... കേൾക്കാൻ എന്തു സുഖം..!” ഞാൻ ചിരിച്ചു. “ശെരി ദേവി, ശെരിക്കും എന്തിനാ വിളിച്ചത്...? നിന്റെ ധ്വനിയിൽ നിന്നും നിനക്കെന്തോ പറയാനുണ്ടെന്ന് മനസ്സിലായി.” ഞാൻ സീരിയസ്സായി പറഞ്ഞു.

“കഴിഞ്ഞ രാത്രി എന്റെ അഭിപ്രായം ഞാൻ മെസേജ് ചെയ്തപ്പോ ചേട്ടൻ റിപ്ലൈ ചെയ്തില്ല. അപ്പോ നിങ്ങള്‍ക്ക് എന്റെ ക്യാരക്ടര്‍ പിടിച്ചില്ല എന്ന സംശയം... ഞാൻ തെറ്റായ പെണ്ണെന്ന് നിങ്ങൾ മനസ്സിൽ ഉറപ്പിച്ചു എന്ന ഭയം. ഇതൊക്കെ കാരണം രാത്രി ഉറങ്ങാനും കഴിഞ്ഞില്ല. എന്റെ സ്കൂട്ടി

💬 Comments

View all comments