Chapter Title : സാംസൻ 6 [Eros - God of Lust]
ഒരു പുരുഷ സ്വരം ദേവിയോട് ചോദിക്കുന്നത് കേട്ടു, “ആരോടാ ദേവി ടീച്ചറെ, ഭർത്താവാണോ...?”
“എന്റെ ഭർത്താ—” അത്രമാത്രം ദേവി പറയുന്നത് കേട്ടു. പക്ഷേ അപ്പോഴേക്കും കട്ടായി കഴിഞ്ഞിരുന്നു.
എന്റെ ഹൃദയം ചാടി എന്റെ തൊണ്ട വരെ വന്നത് പോലെ തോന്നി. എന്തു മറുപടി ആയിരിക്കും ദേവി കൊടുത്തത്..?!!
ദേവിയുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ട്. പക്ഷെ അവളെ ഒരു തരി പോലും മനസ്സിലാക്കാൻ കഴിയുന്നില്ല. ആ.. എന്തെങ്കിലും ആവട്ടെ.
ഒടുവില്‍ എന്റെ ചിന്ത മാളിൽ ഉണ്ടായിരുന്ന തിരക്കിലേക്ക് തിരിഞ്ഞു. ഓരോ മിനിറ്റും തിരക്ക് വര്‍ധിച്ചു കൊണ്ടിരുന്നു.
ഒടുവില്‍ ഭയങ്കര തിരക്കായി മാറി. കസ്റ്റമേഴ്സിന്റെ മുട്ടൻ തിരക്ക് കാരണം സാധാരണ സമയങ്ങളില്‍ യൂസ് ചെയ്യാത്ത രണ്ടാമത്തെ ക്യാഷ് കൌണ്ടറിൽ ഞാൻ കേറി. ഉച്ചക്ക് ഒരു മണി കഴിഞ്ഞാണ് തിരക്ക് അല്‍പ്പം കുറഞ്ഞത്.
അതുകൊണ്ട് രണ്ടാമത്തെ ക്യാഷ് കൌണ്ടർ ക്ലോസ് ചെയ്തിട്ട് ഞാൻ എന്റെ ഓഫീസിൽ ചെന്നിരുന്നു. നല്ല വിശപ്പ് തോന്നിയത് കൊണ്ട് അടുത്തുള്ള ഹോട്ടലിൽ ചെന്ന് കഴിച്ചിട്ട് മാളിന് മുന്നില്‍ എത്തിയ സമയം ആതിര ചേച്ചിയും സ്കൂട്ടി പാർക്ക് ചെയ്തിട്ട് വരുന്നത് കണ്ടു.
മാളിന് വെളിയില്‍ ഞാൻ അവര്‍ക്ക് വേണ്ടി വെയിറ്റ് ചെയ്തു. ഇപ്പോഴാണ് അവരെ ഞാൻ ശെരിക്കും ഒന്ന് കാണുന്നത്.
നല്ല ഇരുണ്ട നിറം ആണെങ്കിലും ഭംഗിക്ക് പഞ്ഞമില്ലായിരുന്നു. അല്‍പ്പം തടി ഉള്ള കൂട്ടത്തിൽ ആയിരുന്നു. അതുപോലെ മാറും നിതംബവും എല്ലാം മുഴുത്ത് കൊഴുത്ത് തള്ളി നല്ല എടുപ്പോടെ നിന്നു. നടക്കുമ്പോൾ ചന്തി അല്‍പ്പം തുളുമ്പി. മാറിന് ഭാരം കൂടിയത് പോലെ ചേച്ചി അല്‍പ്പം കുനിഞ്ഞ പോലെയാണ് നടന്നത്. കടുത്ത മഞ്ഞ നിറത്തില്‍ ചുരിദാറും ഒരു കറുത്ത ലെഗ്ഗിംസ് ആയിരുന്നു വേഷം. ഷാൾ ഉണ്ടെങ്കിലും അതിനെ വിരിച്ച് പരത്തിയാണ് മുന്‍ വശത്ത് ഇട്ടിരുന്നത്.
എന്നെ കണ്ടതും ചേച്ചി മുത്ത് പോലത്തെ അഴകുള്ള പല്ലുകള്‍ കാണിച്ച് ചിരിച്ചു. നിഷ്കളങ്കമായ ഒരു ചിരി ആയിരുന്നു.
അപ്പോഴാണ് ദേവി പറഞ്ഞ കാര്യം ഓര്‍ത്തത്. പക്ഷേ ചേച്ചിയെ കണ്ടിട്ട് ചേച്ചിക്ക് മനസ്സിൽ കള്ളത്തരം ഉള്ളതായി എനിക്ക് തോന്നിയില്ല.
ഞാനും പുഞ്ചിരിച്ചു. അടുത്ത് വന്നതും ചേച്ചി ക്യാഷ്വലായി
💬 Comments
View all comments