Chapter Title : സാംസൻ 6 [Eros - God of Lust]
ഒരു ദീര്‍ഘ നിശ്വാസത്തോടെ അവരോട് യാത്രയും പറഞ്ഞ് ഞങ്ങൾ തിരിച്ചു.
ഞാൻ സാന്ദ്രയെ സമാധാനിപ്പിക്കാനുള്ള ശ്രമത്തില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. പക്ഷേ ഒന്നും ഏറ്റില്ല. അവസാനം സംസാരം നിർത്തി ചടപ്പോടെ റോഡില്‍ ശ്രദ്ധിച്ച് ഞാൻ ഓടിച്ചു. ഒരിക്കല്‍ കൂടി ഇടി വെട്ടണം എന്ന് ആഗ്രഹിച്ചു... പക്ഷേ ആഗ്രഹിക്കും നേരം ഒന്നും നടക്കില്ലല്ലോ...!
അവസാനം വീടെത്തി പോർച്ചിൽ കൊണ്ട് ബൈക്ക് നിര്‍ത്തിയ സമയത്താണ് മഴ ചെറുതായി തുടങ്ങിയത്. സാന്ദ്ര ബൈക്കില്‍ നിന്നിറങ്ങി എനിക്കുവേണ്ടി നില്‍ക്കാതെ വീട്ടിലേക്ക് ഓടി കേറി.
മുമ്പൊക്കെ ഞാൻ അവളോട് കെഞ്ചാൻ തുടങ്ങിയതും അവളുടെ മനസലിഞ്ഞ് എന്നോട് സംസാരിക്കാന്‍ തുടങ്ങുമായിരുന്നു.. പക്ഷേ ഇന്ന് എത്ര ശ്രമിച്ചിട്ടും അവള്‍ കുലുങ്ങിയില്ല. ഇപ്രാവശ്യം അവള്‍ കടുത്ത ദേഷ്യത്തില്‍ ആണെന്ന് മനസ്സിലായി.
എന്തെങ്കിലും ആവട്ടെ എന്ന് ചിന്തിച്ചു കൊണ്ട് ബൈക്ക് സ്റ്റാന്‍ഡിൽ ഇട്ടിട്ട് ഞാൻ ഇറങ്ങി. അപ്പോഴാണ് എന്റെ കാറിനപ്പുറത്ത് ഗോപന്റെ ബൈക്ക് നില്‍ക്കുന്നത് ഞാൻ കണ്ടത്.
ഒരു സെക്കന്‍ഡ് മനസ്സിൽ ഒരു ഭയം പടർന്നു പിടിച്ചു. പക്ഷേ വരുന്ന വെള്ളിയാഴ്ച അവന്റെ വിവാഹ വാര്‍ഷികം ആണെന്ന് ഓര്‍ത്തതും ആ ഭയം മാറി. പാര്‍ട്ടിക്കുള്ള ക്ഷണവുമായി വന്നതാവും.. ഞാൻ ഊഹിച്ചു.
മഴത്തുള്ളികള്‍ക്ക് ഘനം വച്ചു തുടങ്ങിയതും ഞാൻ വേഗം സിറ്റൗട്ടിലേക്ക് ഓടി കേറി. ഹാളില്‍ കാര്യമായ ചർച്ച നടക്കുന്നത് ഞാൻ കേട്ടു. പാര്‍ട്ടി ഫുഡ്ഡിനെ കുറിച്ചായിരുന്നു ചർച്ച.
വിരലുകള്‍ കൊണ്ട് തലമുടിയിലെ നനവിനെ കുടഞ്ഞു കളഞ്ഞ ശേഷം ഞാൻ ഹാളില്‍ പ്രവേശിച്ചു.
സോഫയുടെ നടുക്കായി കാര്‍ത്തികയും, പിന്നെ അവളുടെ ഇരു വശത്തായി അമ്മായിയും സാന്ദ്രയും ഇരിപ്പുണ്ടായിരുന്നു. ഗോപനും ജൂലിയും അടുത്തതായി കുഷൻ ചെയറിൽ ഇരിപ്പുറപ്പിച്ചിരുന്നു.
എന്നെ കണ്ടതും ഗോപന്‍ കൈ പൊക്കി കാണിച്ചിട്ട് അവന്റെ ചർച്ച തുടർന്നു. അതോടൊപ്പം തന്നെ എന്തോ അവന്‍ ചവച്ച് തിന്നുകയും ചെയ്യുന്നുണ്ടായിരുന്നു.
തിളക്കമുള്ള കണ്ണുകൾ കാട്ടി കാര്‍ത്തിക എനിക്ക് പുഞ്ചിരി നല്‍കി. അവളുടെ കണ്ണുകൾ എന്നില്‍ തന്നെ തറച്ചു നിന്നു.
ഞാൻ അവളെ കളിച്ചത് തൊട്ട് കാര്‍ത്തികയ്ക്ക് ഉണ്ടായ മാറ്റങ്ങള്‍ ഞാൻ അറിയുന്നുണ്ടായിരുന്നു. സ്നേഹത്തോടെ ഉള്ള നോട്ടവും... കണ്ണിലെ തിളക്കവും.... വശ്യമായ പുഞ്ചിരിയും എല്ലാം എന്റെ മനസ്സിനെ അവളിലേക്ക് കൂടുതലായി അടുപ്പിക്കുകയാണ് ചെയ്യുന്നത്.
ഞാൻ വേഗം അവളില്‍ നിന്നും നോട്ടം മാറ്റി.
അന്നേരം ജൂലിയും അമ്മായിയും ഒന്ന് പുഞ്ചിരിച്ച ശേഷം ഗോപനുമായി ചർച്ച തുടർന്നു.
ടീപ്പോയിൽ ചായ കുടിച്ച ഗ്ളാസും പിന്നേ കഴിക്കാനുള്ള വകയും ഒക്കെ ഉണ്ടായിരുന്നു. ഗോപന്റെ
💬 Comments
View all comments