0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3521

കാര്യങ്ങളും, നെല്‍സന്‍ സ്കൂളിൽ എങ്ങനെ പഠിപ്പിക്കുന്നു എന്നും, പിന്നേ അധികമായി അമ്മായിയെ കുറിച്ചുള്ള കാര്യങ്ങളും തിരക്കി.

എനിക്ക് ചായ ഒഴിച്ച് തന്നിട്ട് അമ്മായിയും ചായ എടുത്തു. ശേഷം അമ്മായി നല്ല ഉത്സാഹത്തോടെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

6:45 ആയപ്പോ സാന്ദ്ര റെഡിയായി കിച്ചണിൽ വന്നു. എന്നെ കണ്ടതും അവള്‍ ആശ്ചര്യപ്പെട്ടു. മുമ്പൊക്കെ ഞാനും രാവിലെ കിച്ചണിൽ വന്ന് സഹായിച്ചിരുന്നു. പക്ഷേ ഏഴെട്ട് മാസമായി ഞാൻ ലേറ്റ് ആയിട്ടാണ് ഉണരുന്നത്... കൂടാതെ കിച്ചണിൽ സഹായിക്കാനും വന്നിട്ടില്ല. പക്ഷേ ഇപ്പൊ ഞാനും അമ്മായിക്കൊപ്പം ജോലി ചെയ്യുന്നത് കണ്ടപ്പോ അവള്‍ക്ക് ആശ്ചര്യം തോന്നി.

കിച്ചണിൽ വന്ന നേരത്ത് മാത്രം സാന്ദ്ര എന്റെ മുഖത്ത് ഒന്ന് നോക്കിയതാണ്. അതുകഴിഞ്ഞ്‌ അവള്‍ എന്നെ മൈന്റ് ചെയ്തില്ല.

പക്ഷേ അവളും ജോലി ചെയ്യാൻ കൂടെ കൂടി. ഞാൻ ചപ്പാത്തി മാവ് പരത്തി കൊടുത്തു. സാന്ദ്ര ചുട്ടു. അമ്മായി കുറുമ ഉണ്ടാക്കി.

ഏഴു മണി കഴിഞ്ഞപ്പോ ഞാൻ റൂമിൽ ചെന്ന് നോക്കി. ജൂലി ഉണര്‍ന്നിട്ടില്ലായിരുന്നു. തിരികെ ഞാൻ ഡൈനിംഗ് റൂമിൽ തന്നെ വന്നു. അന്നേരം സാന്ദ്ര എല്ലാം എടുത്തു കൊണ്ട് വന്ന് മേശയിൽ വച്ചു.

ഉടനെ എനിക്ക് വേണ്ട ചപ്പാത്തിയും കുറുമയും ഞാൻ സ്വയം പ്ലേറ്റിൽ എടുത്തുകൊണ്ട് കിച്ചണിൽ പോയി. അപ്പോൾ സാന്ദ്രയുടെ മുഖം വാടിയത് കണ്ടു.

കിച്ചണിൽ വന്നപ്പോ സാന്ദ്രയ്ക്കും അമ്മായിക്കും കൊണ്ടു പോകാനുള്ള ലഞ്ച് അമ്മായി ബോക്സിൽ ആക്കുന്നതാണ് കണ്ടത്.

അമ്മായിയോട് സംസാരിക്കുകയും ഒപ്പം കഴിക്കുകയും ചെയ്തിട്ട് ഞാൻ കൈ കഴുകി.

“ഇടക്ക് അമ്മായി ചെന്ന് ജൂലിയെ ഒന്ന് നോക്കിയേക്കണേ...!” ഞാൻ അവരോട് അഭ്യര്‍ത്ഥിച്ചു.

“മോന്‍ ഒന്നും വിഷമിക്കേണ്ട, ഞാൻ നോക്കിക്കോളാം.”

അന്നേരം സാന്ദ്ര കിച്ചണിൽ വന്നു. ഞാൻ പുറത്തേക്കും നടന്നു.

കുറച്ച് കഴിഞ്ഞ് സാന്ദ്ര കിച്ചണിൽ നിന്നിറങ്ങി അവളുടെ ബാഗൊക്കെ എടുത്ത് ഓടി വന്ന് ഒപ്പത്തിനൊപ്പം നടന്നു.

ഇന്നെങ്കിലും മാറ്റങ്ങൾ സംഭവിക്കും എന്നാണ് ചിന്തിച്ചത്. പക്ഷേ ബൈക്കില്‍ കേറി എന്നെ തൊടാതെ അവള്‍ ഇരുന്നതും ഞാൻ ചെരിഞ്ഞ് അവളുടെ തുടയിൽ നുള്ള് കൊടുത്തിട്ട് ബൈക്ക് എടുത്തു.

അന്നേരം അവള്‍ മുഖം വീർപ്പിച്ചെങ്കിലും പിന്നീട് പുഞ്ചിരിക്കുന്നത്

💬 Comments

View all comments