0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3546

“ഞാൻ ആരോട് പറയാനാ...? ചേട്ടൻ പേടിക്കേണ്ട.” അവള്‍ പറഞ്ഞു. “പിന്നേ ഇതുവരെ എന്റെ കൂട്ടുകാരികളോട് ഒരു സെക്സ് ജോക്ക് പോലും ഞാൻ പറഞ്ഞിട്ടില്ല, എനിക്ക് ഇഷ്ട്ടം ഇല്ല. അതുപോലെ ചില കൂട്ടുകാരികൾ അവരുടെ ലൈംഗീക കാര്യങ്ങളെ കുറിച്ച് എന്നോട് പറയാന്‍ വരുമെങ്കിലും ഞാൻ ഒഴിഞ്ഞ് മാറുകയാണ് ചെയ്തിട്ടുള്ളത്. പിന്നെയല്ലേ ചേട്ടന്റെ ഇത്ര വലിയ കാര്യങ്ങളെ ഞാൻ ആരോടെങ്കിലും പറയാൻ പോകുന്നത്...!!” അത്രയും പറഞ്ഞിട്ട് ദേവി നാണത്തോടെ ചിരിച്ചു.

“ആണോ... പിന്നെ എങ്ങനെയാ എന്നോട് മാത്രം എന്റെ പ്രശ്‌നങ്ങളെ ചർച്ച ചെയ്തത്.... ഞങ്ങൾ എങ്ങനെയൊക്കെ കളിക്കാന്‍ ശ്രമിച്ചു എന്നൊക്കെ അറിയാൻ ആഗ്രഹം ഉള്ളത് പോലെയാണ് നി എന്നോട് കാര്യങ്ങൾ പലതും ചോദിച്ചത്‌. അതുകൂടാതെ വേറെയും ഒരുപാട്‌ കാര്യങ്ങൾ നി ചോദിച്ചത്‌ കേട്ടപ്പോ... സെക്സിനെ കുറിച്ച് സംസാരിക്കാൻ നിനക്ക് താല്‍പര്യം ഇല്ലെന്ന് പറഞ്ഞതിനെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.”

“അയ്യേ.....!! ഞാൻ.... ഞാൻ...!!” പെട്ടന്ന് ദേവി കോൾ കട്ടാക്കി.

എന്നിട്ട് ഒരു മെസേജ് അയച്ചു — “എനിക്ക് ഉറക്കം വരുന്നു... ഗുഡ് നൈറ്റ്.”

അതുകണ്ട് മനസ്സിൽ ഞാൻ ചിരിച്ചു. എന്നിട്ട് ഞാനും അവള്‍ക്ക് ഗുഡ് നൈറ്റ് അയച്ചു.

അതിനുശേഷം ഞാൻ ജൂലിക്ക് മൂടി കൊടുത്തിട്ട് മെല്ലെ എഴുനേറ്റ് റൂമിന് പുറത്ത്‌ വന്നു. വാതിൽ വെറുതെ അടച്ച ശേഷം അമ്മായിയുടെ റൂം വാതിലിൽ നോക്കി. അത് അടഞ്ഞു കിടന്നു.

ഞാൻ ശബ്ദം ഉണ്ടാക്കാതെ പതിയെ നടന്നു... സ്റ്റെപ്പ്സ് കേറി മുകളില്‍ ചെന്നപ്പോ സാന്ദ്രയുടെ റൂം പകുതി ചാരി മാത്രം കിടന്നു. ഞാൻ വേഗം അകത്തു കേറിയ ശേഷം ഡോർ ലോക് ചെയ്തു.

റൂമിൽ ലൈറ്റ് ഉണ്ടായിരുന്നു. സാന്ദ്ര കണ്ണും തുറന്ന് വാതില്‍ക്കല്‍ തന്നെ നോട്ടം നട്ട് കിടക്കുകയായിരുന്നു. എന്നെ കണ്ടതും അവളുടെ കണ്ണുകൾ വിടര്‍ന്നു... മുഖം പ്രകാശിച്ചു. അടങ്ങാത്ത പുഞ്ചിരി അവളുടെ റോസ് ചുണ്ടുകളെ വലുതായി വിടര്‍ത്തി.

ഞാൻ നടന്നു ചെന്ന് അവള്‍ക്കൊപ്പം ബെഡ്ഡിൽ കേറി കിടന്നിട്ട് കണ്ണിറുക്കി കാണിച്ചു. സാന്ദ്ര സന്തോഷത്തോടെ ചിരിച്ചു കൊണ്ട്‌ എന്നോട് ഞെരുങ്ങി വന്നു.

“വാടി ഇവിടെ...!” എന്നും പറഞ്ഞ്‌ അവളെ വലിച്ചു ഞാൻ എന്റെ മുകളില്‍ കിടത്തി.

💬 Comments

View all comments