0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3764

പേടിയോടെയാണ് അവള്‍ ചോദിച്ചത്‌. ഞാൻ അവളെ ചീത്ത പെണ്ണെന്ന് പറയുമോ എന്ന പേടി അവള്‍ക്ക് ഉള്ളത് പോലെയാണ് അവളുടെ സ്വരത്തില്‍ നിന്നും ഞാൻ മനസ്സിലാക്കിയത്.

“നിന്റെ മുഖം ഫോട്ടോയ്ക്ക് ചേരില്ല എന്ന കമന്റ് ഞാൻ തിരിച്ചെടുത്തിരിക്കുന്നു.”

“ഇപ്പൊ എങ്ങനെയാ എനിക്ക് മാറ്റം സംഭവിച്ചത്...?” വിശ്വസിക്കാനാവാത്ത പോലെയാണ് ദേവി ചോദിച്ചത്‌.

“നിന്റെ യാഥാര്‍ത്ഥ ശരീര സൌന്ദര്യത്തെ നി സ്വയം തഴഞ്ഞ് വെച്ചിരുന്നത് കൊണ്ടാണ് ഫോട്ടോയിൽ മനസ്സിലാക്കാൻ കഴിയാത്ത പോരായ്മകള്‍ ഒക്കെ തോന്നിയത്‌. അതുകൊണ്ട്‌ നിന്റെ മുഖം ഫോട്ടോയ്ക്ക് ചേരില്ല എന്ന് ഞാനും തെറ്റിദ്ധരിച്ചു. പക്ഷേ ഇപ്പോൾ ആ തെറ്റിധാരണ മാറി. നിന്നെ നേരിട്ട് കണ്ടതിനെക്കാളും ഇപ്പൊ നിന്റെ ഫോട്ടോയിൽ സൗന്ദര്യം വര്‍ധിച്ചിരിക്കുന്നു... നിന്റെ ഐശ്വര്യയും കൂടിയിരിക്കുന്നു. ഫോട്ടൊയിൽ ഇങ്ങനെ എങ്കിൽ, നിന്നെ നേരിട്ട് കാണാന്‍ എങ്ങനെ ഇരിക്കുമെന്ന് കാണാന്‍ കൊതിച്ചു പോകുന്നു.”

എന്റെ മനസ്സിൽ ഉള്ളതിനെ അതുപോലെ ഞാൻ അവളോട് പറഞ്ഞു.

“എന്നെ ഇപ്പൊ കാണണോ....?” ദേവി ഉത്സാഹത്തോടെ ചോദിച്ചു.

“ഉം.. കാണണം..”

ഉടനെ അവള്‍ കോൾ കട്ടാക്കി. ഞാൻ വിളിച്ചപ്പോ അവള്‍ പിന്നെയും കട്ടാക്കി അതുകൊണ്ട്‌ ഞാൻ കാത്തിരുന്നു.

ഇരുപത് മിനിറ്റ് കഴിഞ്ഞ് അവള്‍ എനിക്ക് വീഡിയോ കോൾ ചെയ്തു. ഞാൻ എടുത്ത ഉടനെ എന്റെ വായ് താനേ പിളര്‍ന്നു പോയി. അവള്‍ കുസൃതിയോടെ ചിരിച്ചു.

അതേ നീല സാരി ഉടുത്തു കൊണ്ടാണ് ദേവി വീഡിയോ കോൾ ചെയ്തത്. അവളെ പരമാവധി ഫുൾ ആയിട്ട് കാണിക്കാൻ വേണ്ടി അവള്‍ മൊബൈലിനെ മാക്സിമം മുന്നോട്ട് നീക്കി പിടിച്ചിരുന്നു.

എന്നിട്ട് മൊബൈലിനെ അവള്‍ പല ആങ്കിളിൽ പതിയെ നീക്കി നീക്കി അവളുടെ ശരീരത്തിന്റെ പല വ്യൂ എനിക്ക് കാണിച്ച് തന്നു.

അവള്‍ സൈഡിൽ പിടിച്ചു കാണിച്ചപ്പോ സാരിക്ക് അകത്തുള്ള ബ്ലൌസിൽ പൊതിഞ്ഞ മുലയുടെ മുഴുപ്പിന്റെ സൈഡ് എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞു.

എന്റെ നോട്ടം അധികനേരം അവിടെ തങ്ങി നിന്നത് കണ്ട ദേവി ചിരിച്ചു കൊണ്ട്‌ പെട്ടന്ന് മൊബൈൽ മാറ്റി പിടിച്ചു.

ഞാനും ചമ്മി ചിരിച്ചു.

ഉടനെ അവള്‍ കട്ടാക്കി. കുറെ കഴിഞ്ഞ് അവള്‍ ഓഡിയോ കോൾ ചെയ്തു.

“എങ്ങനെ ഉണ്ടായിരുന്നു.....?”

💬 Comments

View all comments