0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3767

അവള്‍ നാണിച്ച് ചിരിച്ചു കൊണ്ട്‌ ചോദിച്ചു.

“നീയൊരു വിസ്മയമാണ് എന്റെ മോളെ...!!” മതിമറന്ന് ഞാൻ പറഞ്ഞു.

“മോളോ...!!”

“സോറി... അറിയാതെ വായിൽ വന്നുപോയി. നല്ല സ്നേഹവും അടുപ്പവും ഉള്ളവരെ ഞാൻ അങ്ങനെ വിളിച്ചു പോകാറുണ്ട്... ഇനി അങ്ങനെ വിളിക്കില്ല.”

“അയ്യോ.. കുറ്റം പറയുന്ന അര്‍ത്ഥത്തിലല്ല ഞാൻ ചോദിച്ചത്‌. ആദ്യമായി ചേട്ടൻ അങ്ങനെ വിളിച്ചപ്പോ എനിക്ക് അല്‍ഭുതം തോന്നി... അതാ....!”

“എന്റെ നാവ് ചിലപ്പോ ഇങ്ങനെയാ.... മനസ്സിൽ ഉള്ളതിനെ ഞാൻ പോലും അറിയാതെ ലോകത്തോട് വിളമ്പും.”

ഞാൻ പറഞ്ഞത് കേട്ട് ദേവി അടക്കി ചിരിച്ചു.

“മനസ്സിൽ ഉള്ളതിനെ ചേട്ടൻ ലോകത്തോട് ഒന്നും പറയേണ്ട... ഇപ്പൊ എന്നോട് മാത്രം തുറന്നു പറയുന്നത് തന്നെയാ എനിക്കിഷ്ടം...!” ദേവി താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു.

“ആണോ....?”

“അതേലോ...!!” അവള്‍ ചിരിച്ചു. “പിന്നേ ചേട്ടൻ പറഞ്ഞില്ലേ, ഇഷ്ട്ടവും അടുപ്പവും ഉള്ളവരെ ചേട്ടൻ അങ്ങനെ വിളിച്ചു പോകുമെന്ന്...?”

“പറഞ്ഞു... എന്തേ..?”

“എന്നോട് എത്ര ഇഷ്ടവും എത്ര അടുപ്പവും ഉണ്ട്...?” കുസൃതി ചിരിയോടെ അവള്‍ ചോദിച്ചു.

“എന്റെ സ്വഭാവം ശെരിയല്ല എന്നും പറഞ്ഞ്‌ എന്നെ അകറ്റി നിര്‍ത്താന്‍ വേണ്ടിയാണോ ഓരോന്നും ചോദിച്ച് മനസ്സിലാക്കുന്നത്...?” അല്‍പ്പം ആശങ്കയോടെ ഞാൻ ചോദിച്ചു.

ഉടനെ ദേവി മണി കിലുക്കം പോലെ ചിരിച്ചു. ഒടുവില്‍ ചിരി നിർത്തി കൊണ്ട്‌ നിര്‍ബന്ധം പിടിച്ചു, “പറയ് ചേട്ടാ... എനിക്ക് അറിയണം. ഞാൻ ചേട്ടനെ അകറ്റിയൊന്നും നിർത്തില്ല.”

“എത്ര എന്നൊന്നും അറിയില്ല. പക്ഷേ ഭയങ്കര അടുപ്പവും സ്നേഹവും എല്ലാം നിന്നോട് തോന്നുന്നു, അത്രതന്നെ എനിക്കറിയാം.” ഞാൻ വെപ്രാളം പിടിച്ച് അത്രയും എങ്ങനെയോ പറഞ്ഞു.

“ഏത് അര്‍ത്ഥത്തിലുള്ള സ്നേഹം...?!” എന്നെ വെറുതെ വിടാന്‍ തീരുമാനം ഇല്ലാത്ത പോലെ അവള്‍ ചോദിച്ചു.

“നീയൊന്ന് പോയേ... ഓരോന്ന് എന്നെ കൊണ്ട്‌ പറയിപ്പിച്ചിട്ട് അവസാനം ഞാൻ കുറ്റക്കാരാനാവും... അതുകൊണ്ട്‌ നമുക്ക് വേറെ വല്ലതും സംസാരിക്കാം.”

ഉടനെ ദേവി ചിരിച്ചു. “അപ്പോ എന്തോ കള്ളത്തരം മനസ്സിലുണ്ട്, അല്ലേ..?. ശെരി ഇനി ഞാൻ ഒന്നും ചോദിക്കുന്നില്ല.” അവള്‍ പറഞ്ഞു.

“പിന്നേ ഞാനൊരു കാര്യം ചോദിക്കട്ടെ...?”

“ചേട്ടൻ ചോദിച്ചോളു.”

“കൂട്ടുകാരികൾ പറഞ്ഞിട്ടും മറ്റെ ബ്രാ മാറ്റിയില്ല... പക്ഷേ ഇപ്പൊ എന്ത്

💬 Comments

View all comments