0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3810

എന്നെ തന്നെയാണ് ചേട്ടനോട് ഞാൻ സൂചിപ്പിച്ചത്.... എന്റെ മനസ്സിലാണ് ഒരാൾ ഉള്ളത്.... സാമേട്ടനെ തന്നെയാണ് ആ ആള്‍. എനിക്ക് സാമേട്ടനേ ഒരുപാട്‌ ഇഷ്ട്ടമാണ്. പിന്നെ എന്റെ സ്കൂട്ടി ചീത്തയായെന്ന് പറഞ്ഞതും ആതിര ചേച്ചിയെ കാണാന്‍ ചെന്നു എന്നതും നുണയായിരുന്നു. ചേട്ടന്റെ കൂടെ ബൈക്കില്‍ ചേര്‍ന്നിരുന്ന് വരാനും... ചേട്ടന്റെ കൂടെയിരുന്ന് കഴിക്കാനും... ചേട്ടന്റെ കൂടെ അല്‍പ്പനേരം ചിലവഴിക്കാനും കൊതി തോന്നിയത്‌ കൊണ്ട്‌ ഞാൻ കാണിച്ച നാടകം ആയിരുന്നു. പിന്നെ ചേട്ടന് നീല ഇഷ്ടമാണെന്ന് വിനില ചേച്ചി എപ്പോഴോ പറഞ്ഞിട്ടുണ്ട്... അതുകൊണ്ട്‌ തന്നെയാ ഈ സാരി വാങ്ങി ഞാൻ ഉടുത്തത്. പിന്നെ ആര് പറഞ്ഞിട്ടും വകവെക്കാത്ത ഞാൻ ചേട്ടന് വേണ്ടി തന്നെയാ വേറെ ബ്രാ വാങ്ങി ഇട്ടതും... ശേഷം എന്റെ ഫോട്ടോസ് അയച്ചു തന്നതും. എന്തുകൊണ്ട്‌ എന്നറിയില്ല, എനിക്ക് ചേട്ടനെ ഇഷ്ട്ടമാണ്. ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്. എല്ലാ അര്‍ത്ഥത്തിലും ഇഷ്ട്ടമാണ്.” ദേവി പറഞ്ഞവസാനിപ്പിച്ചു.

അതൊക്കെ കേട്ട് ഞാൻ ആകാശത്തൂടെ പറക്കുകയായിരുന്നു.

“എല്ലാ അര്‍ത്ഥത്തിലും എന്ന് പറഞ്ഞാൽ...?” ഞാൻ ചോദിച്ചു.

“അതുതന്നെ. എല്ലാ അര്‍ത്ഥത്തിലും ഇഷ്ട്ടമാണ്.” കുസൃതിയോടെ അവള്‍ പറഞ്ഞു.

“അപ്പോ എനിക്ക് നിന്നെ കേറി പിടിക്കാൻ തോന്നിയാല്‍...?” വര്‍ധിച്ച നെഞ്ചിടിപ്പോടെ ഞാൻ ചോദിച്ചു.

“അങ്ങനെ തോന്നിയാല്‍ കേറി പിടിക്കണം.” നാണത്തോടെ അവള്‍ പറഞ്ഞു.

“എന്റെ കൂടെ സെക്സ് ചെയ്യാനും ഇഷ്ട്ടമാണോ.....?” ഞാൻ അവളോട് ചോദിച്ചു.

പക്ഷേ അതിന്റെ മറുപടി വന്നില്ല.

(തുടരും)

💬 Comments

View all comments