0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 4388

ഞാൻ ഭയന്നുപോയി. ഞാൻ തന്നെ അവളുടെ സാരിയെ നേരെ ഇട്ടു കൊടുത്തിട്ട് എന്റെ കസേരയില്‍ ചെന്നിരുന്നു.

അപ്പോൾ വാതിൽ തുറന്ന് രണ്ടു പേർ ഭക്ഷണം കൊണ്ട്‌ വച്ചിട്ട് തിരികെ പോയി.

“ദേവി....?” ഞാൻ എഴുനേറ്റ് ചെന്ന് അവളെ മെല്ലെ കുലുക്കി വിളിച്ചു. അവള്‍ അനങ്ങിയില്ല.

കുറെ നേരം വിളിച്ച ശേഷമാണ് അവള്‍ കണ്ണുകൾ തുറന്നു നോക്കിയത്‌.

കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. പെട്ടന്ന് ദേവിയുടെ കണ്ണുകൾ നിറഞ്ഞു... കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങാൻ തുടങ്ങി. അതോടെ മേശയിൽ തല ചേര്‍ത്തു കിടന്ന് അവള്‍ തേങ്ങി കരയാന്‍ തുടങ്ങി. എനിക്ക് വല്ലാത്ത വിഷമം തോന്നി.

“ദേവി...” ഞാൻ വിഷമത്തോടെ അവളുടെ തോളില്‍ തൊട്ടു. ഉടനെ ദേഷ്യത്തില്‍ അവളെന്റെ കൈ തട്ടിമാറ്റി.

ശേഷം നേരെ ഇരുന്നിട്ട് സാരി തലപ്പ് ഉപയോഗിച്ച് അവൾ മുഖം തുടച്ചു. എന്നിട്ട് മിണ്ടാതെ തലയും താഴ്ത്തിയിരുന്ന് കഴിക്കാൻ തുടങ്ങി.

ഞാനും അല്‍പ്പം ആശ്വാസത്തോടെ കഴിച്ചു. ഇടക്കിടക്ക് ഞാൻ അവളെ ആശങ്കയോടെ നോക്കി. പക്ഷെ എന്നെ അവള്‍ മൈന്റ് ചെയ്യാതെ കഴിച്ചു. ഞങ്ങൾ കഴിച്ചു കഴിഞ്ഞതും കൈ കഴുകാൻ ചെന്നു. ഞാൻ വേഗം കൈ കഴുകി പുറത്ത്‌ ചെന്ന് ബില്ല്‌ പേ ചെയ്തു.

അവള്‍ ഒന്നും പറഞ്ഞില്ല. നേരെ പുറത്തിറങ്ങി അവളുടെ സ്കൂട്ടിയിൽ കേറി തിരിഞ്ഞുപോലും നോക്കാതെ അവളുടെ പാട്ടിന്‌ പോയി.

എനിക്ക് നല്ല സങ്കടമുണ്ടായി. കുറെ നേരം അവിടെതന്നെ ഞാൻ നിന്നു. ഒരുപാട്‌ വട്ടം ദേവിക്ക് കോൾ ചെയ്തെങ്കിലും അവള്‍ എടുത്തില്ല. അവള്‍ തിരികെ വന്നതുമില്ല. അര മണിക്കൂര്‍ കൂടി ഞാൻ അവിടെതന്നെ നിന്നു. ഒടുവില്‍ ഒരു ഓട്ടോ പിടിച്ചാണ് ഞാൻ മാളിലെത്തിയത്.

എന്റെ മണ്ടത്തരം കാരണം ദേവിയുമായുള്ള ബന്ധം ഇതോടെ അവസാനിച്ചു എന്ന് മനസ്സിലായി. എന്റെ വിവരമില്ലായ്മയെ പഴിച്ചു കൊണ്ട്‌ എന്റെ ഓഫീസിൽ ഞാൻ ഇരുന്നു. മണിക്കൂറുകൾ കടന്നുപോയി.

ഒടുവില്‍ ജൂലിയുടെ കോൾ വന്നപ്പോഴാണ് സമയം നോക്കിയത്‌. അഞ്ച് മണി കഴിഞ്ഞിരുന്നത് കണ്ടു ഞെട്ടി.

ജൂലിയുടെ കോൾ ഞാൻ എടുത്തു.

“ചേട്ടൻ എവിടെയാ...?” അവള്‍ ചോദിച്ചു.

“മാളിൽ ഉണ്ട്.”

“ഗോപന്‍ ചേട്ടന്റെ വിവാഹ വാര്‍ഷികം ആണെന്ന് ചേട്ടൻ

💬 Comments

View all comments