0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 4403

ഉണ്ടായിരുന്നു.” ഗോപന്‍ ചിരിച്ചുകൊണ്ട് വേഗം വന്ന് എന്റെ തോളില്‍ പിടിച്ചു. ഒപ്പം കാര്‍ത്തികയും ഉണ്ടായിരുന്നു.

അവർ രണ്ടു പേരുടെയും ഓരോ കൈ പിടിച്ചു ഞാൻ വിഷ് ചെയ്തു. ഞാൻ കൈ ലൂസ് ചെയ്തിട്ടും കാര്‍ത്തിക എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട്‌ നിന്നു. അന്നേരം സുമി മോൾ ഓടി വന്ന് എന്റെ കാലില്‍ കെട്ടിപിടിച്ചതും കാര്‍ത്തിക എന്റെ കൈ വിട്ടു. അവളുടെ കണ്ണില്‍ എനിക്ക് മനസ്സിലാവാത്ത എന്തോ കുസൃതി ഉണ്ടായിരുന്നു.

ഞാൻ സുമിയെ തൂക്കിയെടുത്ത് ഉമ്മ കൊടുത്തു.

“ശെരി, മച്ചു... അഞ്ച് മിനിട്ടില്‍ നമുക്ക് തുടങ്ങാം...” അതും പറഞ്ഞ്‌ അവർ രണ്ടുപേരും ഇപ്പൊ കേറി വന്ന ഒരു ഫാമിലിയുടെ നേര്‍ക്ക് നടന്നു.

അന്നേരം എന്റെ അങ്കിളും ആന്റിയും ജൂലിയും അമ്മായിയും നെല്‍സണും സുമയും എന്റെ അടുത്തേക്ക് വന്നു.

സാന്ദ്ര ഗോപന്റെ ബന്ധത്തില്‍ പെട്ട ഒരു സ്ത്രീയോട് എന്തൊക്കെയോ സംസാരിച്ച് നിന്നു.

“ലക്ഷണം കണ്ടിട്ട് നി വരില്ലെന്ന് കരുതി...” നെല്‍സന്‍ എന്റെ തോളില്‍ തട്ടി ചിരിച്ചു. ഞാൻ ഇളിച്ചു കാണിച്ചു. സുമയുടെ മുഖത്ത് അത്ര തെളിച്ചം ഇല്ലായിരുന്നു. പേരിന് ഒരു പുഞ്ചിരി മാത്രം അവളില്‍ നിന്നുണ്ടായി.

അവസാനം ആഘോഷം വളരെ ഗംഭീരമായി തന്നെ തുടങ്ങി. കേക്ക് വെട്ടി വിതരണം ചെയ്തു കഴിഞ്ഞത് പാട്ടും ഡാൻസുമായി ആഘോഷം തുടങ്ങി. എല്ലാവരും അവരെ വിഷ് ചെയ്ത ശേഷം സ്ത്രീകള്‍ക്ക് ഫ്രൂട്ട് വൈനും പിന്നേ ആവശ്യമുള്ളവർക്ക് വിസ്കിയും വിതരണം ചെയ്യാൻ തുടങ്ങി.

ഇടക്കിടക്ക് ഗോപനും നെല്‍സനും ആരെയെങ്കിലും ഒക്കെ കൂടെ കൂട്ടിക്കൊണ്ട് മദ്യം സൂക്ഷിച്ചിരുന്ന റൂമിലേക്ക് പോകും വരവും നടത്തി കൊണ്ടിരുന്നു. ഓരോ തവണയും അവർ പുതിയപുതിയ ആളുകളെ കൂട്ടിക്കൊണ്ടു പോയി സ്പെഷ്യൽ മദ്യ സേവയും നടത്തി കൊണ്ടിരുന്നു... കൂട്ടത്തില്‍ അവരും കുടിച്ചിട്ടാണ് പുറത്തേക്ക്‌ വന്നത്. എന്നെയും ഒപ്പം കൂടാൻ അവർ രണ്ടുപേരും നിര്‍ബന്ധിച്ചു.. പക്ഷേ ഞാൻ ഒഴിഞ്ഞു മാറി. എന്നാല്‍ എന്റെ അങ്കിള്‍ അവരുടെ കൂടെ കൂടി. ഒരുപാട്‌ വട്ടം ഈ പരുപാടി അരങ്ങേറി. അതുകാരണം ഇപ്പോഴേ ഗോപനും നെല്‍സണും ബോധം കെട്ടത് പോലെയായി. നടത്തം പോലും ആടിയാടി നടക്കുന്ന പരുവത്തില്‍ ആയിക്കഴിഞ്ഞിരുന്നു.

💬 Comments

View all comments