0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.3K

തിരക്കി, “ആ വായാടി എവിടെ...?”

“അവള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞു. ഇന്ന്‌ ക്ലാസിൽ പോകുന്നില്ല പോലും.” അമ്മായി ഇടിയപ്പം ഹോട്ട് ബോക്സിൽ ആക്കുന്നതിനുടെ പറഞ്ഞു.

“ആദ്യമെ പറഞ്ഞിരുന്നെങ്കില്‍ ഇത്ര വേഗം റെഡി ആവേണ്ട കാര്യം എനിക്ക് ഇല്ലായിരുന്നു..!!”

“അയ്യോ.. സോറി ചേട്ടാ. അത് ഞാൻ ഓര്‍ത്തില്ല. എന്തായാലും ചേട്ടൻ ഇവിടെ ഇരുന്നിട്ട് എട്ടരയ്ക്ക് പോയാലും മതിയല്ലോ..!”

“വേണ്ട, തയ്യാറായ സ്ഥിതിക്ക് വെറുതെ സമയം നോക്കി ഇരിക്കേണ്ട കാര്യമില്ലല്ലോ. ഞാൻ കഴിച്ചിട്ട് പോയേക്കാം.”

“എന്നാല്‍ ചേട്ടൻ അവിടെ ചെന്നിരിക്കു.. ഞാൻ ബ്രേക് ഫാസ്റ്റ് കൊണ്ടുവരാം.”

ജൂലി പറഞ്ഞിട്ട് അങ്ങോട്ട് തിരിഞ്ഞു... പക്ഷേ എന്തോ സംശയം തോന്നിയത്‌ പോലെ അവൾ വെട്ടി തിരിഞ്ഞു എന്നെ നോക്കി.

ഞാനും അന്നേരം അവളുടെ ചന്തിക്ക് പിടിക്കാൻ കൈനീട്ടി കഴിഞ്ഞിരുന്നു.

പൊട്ടി വന്ന ചിരിയടക്കി കൊണ്ട്‌ അവള്‍ കണ്ണുരുട്ടി കാണിച്ചു. കള്ളത്തരം കാണിക്കാൻ ഒരുങ്ങിയ കുഞ്ഞിനെ പോലെ ഞാൻ വേഗം കൈ പിന്നോട്ട് വലിച്ച് കള്ളനെ പോലെ പരുങ്ങി.

“മര്യാദയ്ക്ക് അവിടെ പോയിരിക്കു...!” ജൂലി എന്റെ ചെവിക്ക് പിടിച്ച് കാതില്‍ രഹസ്യമായി പറഞ്ഞിട്ട് പുറത്തേക്ക്‌ കൈ ചൂണ്ടി. ഞാനും ചുണ്ട് കോട്ടിക്കൊണ്ട് ഡൈനിംഗ് റൂമിൽ ചെന്നിരുന്നു.

കുറച്ച് കഴിഞ്ഞ് ജൂലി ഹോട്ട് ബുക്സും ഒരു സ്റ്റീല്‍ കോപ്പയിൽ മുട്ട കറിയുമായി വന്നിട്ട് എനിക്ക് വിളമ്പിത്തന്നു.

അപ്പോൾ ഞാൻ അവളെ പിടിച്ചു വലിച്ച് എന്റെ മടിയില്‍ ഇരുത്തി.

“അയ്യേ... ചേട്ടൻ എന്താ കാണിക്കുന്നത്...? മമ്മി കണ്ടാൽ നാണക്കേടാവും...!!” അവള്‍ ചിണുങ്ങി, പക്ഷേ എഴുനേറ്റ് പോയില്ല.

“അമ്മായി കണ്ടാൽ എന്താ കുഴപ്പം..? നിന്നെ ഞാൻ എന്റെ മടിയില്‍ ഇരുത്തി,

💬 Comments

View all comments