0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.3K

അത്രയല്ലേയുള്ളു.... അല്ലാതെ ഈ മേശയിൽ കിടത്തി നിന്നെ കളിച്ചൊന്നുമില്ലല്ലോ..!!”

“അയ്യേ...! എന്റെ ഈ കള്ളന്‍റെ കുസൃതി അങ്ങ് കൂടുന്നുണ്ട്, കേട്ടോ..!” പറഞ്ഞിട്ട് അവള്‍ എന്റെ കവിളിൽ ഒരു കടി തന്നു.

“കുസൃതി ഇഷ്ട്ടമല്ലേ...?”

“ഇഷ്ട്ടമാണ്... പക്ഷേ മമ്മി കണ്ടാൽ നാണക്കേടല്ലേ...!” അവള്‍ ചിരിച്ചു. “അന്ന് ചേട്ടൻ എന്റെ ചന്തിയും മുലയും പിടിച്ചതിനെ സാന്ദ്ര കണ്ടപ്പോ എന്റെ തൊലിയുരിഞ്ഞു പോയി, അറിയോ.”

ഞാൻ ചിരിച്ചു. എന്നിട്ട് ഇടിയപ്പം പിച്ച് കറിയില്‍ കുഴച്ച് അവള്‍ക്ക് വായിൽ കൊടുത്തു. ആഹ്ലാദം നിറഞ്ഞ കണ്ണുകളോടെ എന്നെ തന്നെ നോക്കി കൊണ്ട്‌ അവളും വായിൽ വാങ്ങി കഴിച്ചു.

അങ്ങനെ തന്നെ ഞാൻ കഴിച്ച് അവള്‍ക്കും വാരി കൊടുത്താണ് ഞങ്ങൾ കഴിച്ചത്. ഒടുവില്‍ കഴിച്ചു കഴിഞ്ഞ് ഞങ്ങൾ എഴുന്നേറ്റു. ശേഷം ബൈക്കും എടുത്ത് ഞാൻ മാളിലേക്ക് വിട്ടു.

ഉച്ചക്ക് പന്ത്രണ്ട് മണിയായപ്പൊ ദേവി കോൾ ചെയ്തു.

“ചേട്ടൻ എവിടെയാ..?” ഞാൻ കോൾ എടുത്തതും അവള്‍ ചോദിച്ചു.

“മാളിൽ ഉണ്ട്. എന്തേ..?”

“ഞാൻ ചേട്ടന്റെ ബൈക്കിന്‍റെ അടുത്തുണ്ട്.. ഇങ്ങോട്ട് വരാമോ...?” പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

ആശ്ചര്യത്തോടെ പാർക്ക് ചെയ്തിരുന്ന എന്റെ ബൈക്ക് ഇരുന്ന ഭാഗത്തേക്ക് ഞാൻ ചെന്നു.

ദേവി അവളുടെ സ്കൂട്ടി എന്റെ ബൈക്കിനടുത്തായി നിർത്തി അതിനടുത്തവൾ നില്‍ക്കുന്നത് കണ്ടു. നട്ടുച്ച ആയത് കൊണ്ടാവും പുറത്ത്‌ വേറെ ആരും ഇല്ലായിരുന്നു.

എന്നെ കണ്ടതും ദേവി പുഞ്ചിരിച്ചു. ഒരു ഓറഞ്ച് സാരിയാണ് അവൾ ഉടുത്തിരുന്നത്. മുലകള്‍ക്ക് നേരത്തെ ഉള്ളതിനെക്കാൾ വലിപ്പം ഉണ്ടായിരുന്നു... അപ്പൊ അവളുടെ സ്ഥിരം ബ്രാ മാറ്റി സാധാരണ ബ്രാ ഇട്ടിരിക്കുന്നു എന്ന് മനസ്സിലായി. അവളെ കാണാന്‍

💬 Comments

View all comments