Chapter Title : സാംസൻ 7 [Eros - God of Lust]
തോര്‍ത്തി.... എന്റെ നാവിനെ അവളുടെ പൊക്കിൾ ചുഴിയിൽ ഇട്ട് കറക്കി നക്കി... ദേവി പുളഞ്ഞു പോയി.
ഒടുവില്‍ സാരിക്ക് മുകളിലൂടെ എന്റെ മുഖത്തെ അവളുടെ പൂറിൽ വച്ചമർത്തി പിടിച്ചതും ദേവി രണ്ട് കൈ കൊണ്ടും എന്റെ മുടിയില്‍ മുറുകെ പിടിച്ച്... ശ്വാസം ആഞ്ഞെടുത്തു കൊണ്ട് കാല്‍ വിരലുകളിൽ എത്തി നിന്നു.
അന്നേരമാണ് ബൂത്തിന് പുറത്ത് കാല്‍ പെരുമറ്റം കേട്ടത്... ഞാൻ വേഗം ദേവിയെ വിട്ടിട്ട് എഴുനേറ്റ് മാറിയതും ദേവി തളര്‍ച്ചയോടെ കസേരയില്‍ വീണ് കണ്ണുമടച്ച് അതിൽ ചാരിയിരുന്നു. സ്വബോധം ഇല്ലാത്ത പോലെയുള്ള ഇരുപ്പ് കണ്ടിട്ട് ഞാൻ ഭയന്നുപോയി. ഞാൻ തന്നെ അവളുടെ സാരിയെ നേരെ ഇട്ടു കൊടുത്തിട്ട് എന്റെ കസേരയില്‍ ചെന്നിരുന്നു.
അപ്പോൾ വാതിൽ തുറന്ന് രണ്ടു പേർ ഭക്ഷണം കൊണ്ട് വച്ചിട്ട് തിരികെ പോയി.
“ദേവി....?” ഞാൻ എഴുനേറ്റ് ചെന്ന് അവളെ മെല്ലെ കുലുക്കി വിളിച്ചു. അവള്‍ അനങ്ങിയില്ല.
കുറെ നേരം വിളിച്ച ശേഷമാണ് അവള്‍ കണ്ണുകൾ തുറന്നു നോക്കിയത്.
കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. പെട്ടന്ന് ദേവിയുടെ കണ്ണുകൾ നിറഞ്ഞു... കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങാൻ തുടങ്ങി. അതോടെ മേശയിൽ തല ചേര്‍ത്തു കിടന്ന് അവള്‍ തേങ്ങി കരയാന്‍ തുടങ്ങി. എനിക്ക് വല്ലാത്ത വിഷമം തോന്നി.
“ദേവി...” ഞാൻ വിഷമത്തോടെ അവളുടെ തോളില്‍ തൊട്ടു. ഉടനെ ദേഷ്യത്തില്‍ അവളെന്റെ കൈ തട്ടിമാറ്റി.
ശേഷം നേരെ ഇരുന്നിട്ട് സാരി തലപ്പ് ഉപയോഗിച്ച് അവൾ മുഖം തുടച്ചു. എന്നിട്ട് മിണ്ടാതെ തലയും താഴ്ത്തിയിരുന്ന് കഴിക്കാൻ തുടങ്ങി.
ഞാനും അല്‍പ്പം ആശ്വാസത്തോടെ കഴിച്ചു. ഇടക്കിടക്ക് ഞാൻ അവളെ ആശങ്കയോടെ നോക്കി.
💬 Comments
View all comments