Chapter Title : സാംസൻ 7 [Eros - God of Lust]
തവണയും അവർ പുതിയപുതിയ ആളുകളെ കൂട്ടിക്കൊണ്ടു പോയി സ്പെഷ്യൽ മദ്യ സേവയും നടത്തി കൊണ്ടിരുന്നു... കൂട്ടത്തില്‍ അവരും കുടിച്ചിട്ടാണ് പുറത്തേക്ക് വന്നത്. എന്നെയും ഒപ്പം കൂടാൻ അവർ രണ്ടുപേരും നിര്‍ബന്ധിച്ചു.. പക്ഷേ ഞാൻ ഒഴിഞ്ഞു മാറി. എന്നാല്‍ എന്റെ അങ്കിള്‍ അവരുടെ കൂടെ കൂടി. ഒരുപാട് വട്ടം ഈ പരുപാടി അരങ്ങേറി. അതുകാരണം ഇപ്പോഴേ ഗോപനും നെല്‍സണും ബോധം കെട്ടത് പോലെയായി. നടത്തം പോലും ആടിയാടി നടക്കുന്ന പരുവത്തില്‍ ആയിക്കഴിഞ്ഞിരുന്നു.
അവസാനം സുമയും കാര്‍ത്തികയും അവരെ റൂമിൽ കൂട്ടിക്കൊണ്ടു പോയി ചെവി നിറയെ കണക്കിന് കേൾപ്പിച്ച ശേഷമാണ് അവരുടെ ആ പരുപാടിക്ക് അല്‍പ്പം റസ്റ്റ് കൊടുത്തത്.
പക്ഷേ കുറെ കഴിഞ്ഞ് അവർ പിന്നെയും തുടങ്ങി.
അവസാനം രാത്രി എട്ട് മണിയോടെ ആഘോഷം കഴിഞ്ഞു. പിന്നെ ഭക്ഷണം കഴിച്ച് ഏറെകുറെ എല്ലാവരും യാത്രയും പറഞ്ഞു പോയി.
ഒടുവില്‍ ശേഷിച്ചത് എന്റെ കുടുംബവും പിന്നേ നെല്‍സനും ഗോപനും സുമയും കാര്‍ത്തികയും മാത്രം.
“എന്റെ കെട്ടിയോൻ നല്ല പൂസായി കഴിഞ്ഞു. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. ഞങ്ങളും ഇറങ്ങുവ... ഞാൻ തന്നെ വണ്ടി ഓടിക്കേണ്ടി വരും.” ഇപ്പോൾ നിൽക്കാൻ പോലും കഴിയാതെ സോഫയിൽ വീണു കിടക്കുന്ന ഗോപനെ നോക്കി എന്റെ ആന്റി പറഞ്ഞിട്ട് എന്റെ അമ്മായിയെ ചോദ്യ ഭാവത്തില്‍ നോക്കി.
“ഞങ്ങളും വരുന്നു...” എന്നും പറഞ്ഞ് അമ്മായിയും സാന്ദ്രയും എഴുന്നേറ്റു. ഒപ്പം ജൂലി ക്ഷമാപണം നടത്തുന്ന പോലെ എന്നെ നോക്കിയ ശേഷം അവളും പോകാൻ എഴുന്നേറ്റു.
“എടി നീയും പോവാണോ...?!” ഗോപന്‍ കുഴഞ്ഞ സ്വരത്തില്‍ എങ്ങനെയോ ചോദിച്ചു.
“ആം... ആ വൈൻ
💬 Comments
View all comments