0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.6K

ഭയം ഒന്നും ഇല്ലായിരുന്നു.

“പിന്നേ അവള്‍ ആരോടും പറയില്ല. ചേട്ടൻ വിഷമിക്കേണ്ട. പക്ഷേ ചേട്ടൻ സൂക്ഷിക്കണം... ചേട്ടനെ ഏതെങ്കിലും സാഹചര്യത്തിൽ അവളുടെ കൈയിൽ ഒറ്റക്ക് കിട്ടിയാല്‍ അവള്‍ ചേട്ടനെ പിടിച്ചു റേപ് ചെയ്യും. അമ്മാതിരിയാണ് അവള്‍ നോക്കി നിന്നത്. എന്നെ ചെയ്തത് പോലെ ഒന്നും ചേട്ടൻ അവളെ ചെയ്തില്ല എന്ന നിരാശ ഞാൻ അവളുടെ മുഖത്ത് കണ്ടു.” അത്രയും പറഞ്ഞിട്ട് അവൾ എന്റെ ചുണ്ടിലും മുഖത്തും ഒരുപാട് മുത്തം തന്നു.

ഞാനും അവളെ കുറെ ഉമ്മ വച്ചു.

“ശെരിയടി മോളെ നമുക്ക് എണീക്കാം.” ഞാൻ അവളോട് പറഞ്ഞു.

“അമ്മേ.... എന്റെ ശരീരം മുഴുവനും വേദനിക്കുന്നു... എന്നാലും ചേട്ടൻ ഭയങ്കരൻ തന്നെ.” എന്റെ മുകളില്‍ വരിഞ്ഞു മുറുക്കി വച്ചിരുന്ന കാലുകളൈ മാറ്റി കൊണ്ട്‌ അവള്‍ ചിരിയോടെ പറഞ്ഞു.

ഞാനും ചിരിച്ചുകൊണ്ട് മെല്ലെ എഴുനേറ്റ് നിലത്ത് നിന്നിട്ട് അവളെ പിടിച്ചു സഹായിച്ചു. അവള്‍ വേച്ചുവേച്ചാണ് എന്നെയും പിടിച്ചുകൊണ്ട് നടന്നത്. ഞങ്ങൾ ബാത്റൂമിൽ കേറി ഒരുമിച്ച് കുളിക്കാന്‍ തുടങ്ങി.

എന്റെ നെഞ്ചും കഴുത്തും തോളിലും പുറം ദേഹത്തും എല്ലാം ഭയങ്കര നീറ്റൽ അനുഭവപ്പെട്ടു.

“കള്ളി...! എനിക്ക് ആവേശം കൂടുതൽ ആണെന്ന് പറഞ്ഞിട്ട് ആരാ എന്നെ കടിച്ചും മാന്തിയും പൊളിച്ചത്.” എന്റെ നെഞ്ചിലും തോളിലും ഏറ്റിരുന്ന പാട്ടുകൾ പരിശോധിച്ചു കൊണ്ട്‌ ചോദിച്ചതും അവള്‍ നാണിച്ച് ചിരിച്ചു.

“പിന്നേ ഇത്രയേറെ സുഖം കിട്ടിക്കൊണ്ടിരിക്കുമ്പോ ഞാനും അറിയാതെ ഓരോന്ന് ചെയ്തു പോകില്ലേ...?!” എനിക്ക് സോപ്പ് തേച്ച് തരുന്നതിനിടെ അവള്‍ നാണത്തോടെ ചോദിച്ചു.

“ഓഹോ...! നിനക്ക് എത്ര തവണ രതിമൂര്‍ച്ഛ ഉണ്ടായി...” ചോദിച്ചിട്ട് ഞാൻ കണ്ണിറുക്കി കാണിച്ചു.

💬 Comments

View all comments