0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.6K

“പോ ചേട്ടാ... ഞാൻ എണ്ണിയൊന്നുമില്ല.... പക്ഷേ ഒരു കൈയിലെ വിരലുകള്‍ പോര എന്നുമാത്രം അറിയാം.” നാണത്തോടെ പറഞ്ഞിട്ട് സോപ്പ് അവൾ എന്റെ കൈയിൽ തന്നു.

ചിരിച്ചുകൊണ്ട് ഞാൻ അവള്‍ക്ക് തേച്ചു കൊടുത്തു. ശേഷം കുളി കഴിഞ്ഞ് ഞങ്ങൾ പുറത്തു വന്നു.

വസ്ത്രം എല്ലാം അണിഞ്ഞ ശേഷം ഞാൻ പറഞ്ഞു, “ശെരി എന്റെ സുന്ദരി കുട്ടി... ഞാൻ ഹാളില്‍ ചെന്ന് കിടക്കാം. എന്റെ ഷഡ്ഡിയും അവിടെ തന്നെയല്ലേ നി ഇട്ടത്...?”

പെട്ടന്ന് സുമയുടെ മുഖത്ത് നാണം ഇരച്ചുകയറി.

“ഹോ.. പെണ്ണിന് എന്തൊക്കെ വാചകമടി ആയിരുന്നു — പൂറിൽ കേറ്റി കളിക്കാന്‍ തരില്ല... ആനയാണ്.. ചേനയാണ്... എന്നിട്ട് എന്തൊക്കെയാ സംഭവിച്ചത്...!!”

ഞാൻ പറഞ്ഞത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്നെ തള്ളിക്കൊണ്ട് റൂമിന് പുറത്തേക്ക്‌ കൊണ്ടു വന്നു.

“ചേട്ടൻ പോയേ... എന്നെ ചതച്ചു പിഴിഞ്ഞ് ചാറെടുത്തതും പോര... ഇപ്പൊ കളിയാക്കുന്നോ..!!” പറഞ്ഞ്‌ ചിരിച്ചിട്ട് അവള്‍ റൂമിൽ കേറി പോയി.

ഞാൻ നേരെ സോഫയുടെ അടുത്ത് ചെന്ന് എന്റെ ഷഡ്ഡി തിരഞ്ഞു. പക്ഷേ അതിനെ അവിടെ കണ്ടില്ല.

കുറെ നേരം ഞാൻ എല്ലാ ഇടവും നോക്കി. ഹാള്‍ മുഴുവനും ഞാൻ അരിച്ചുപെറുക്കി.. അപ്പോഴും കിട്ടിയില്ല.

“ഇതിനെയാണോ തിരയുന്നത്...?” പെട്ടന്ന് പിന്നില്‍ നിന്നും കാര്‍ത്തികയുടെ ശബ്ദം കേട്ടതും ഞാൻ ഞെട്ടി തിരിഞ്ഞു.

അവളുടെ കൈയിൽ എന്റെ ഷഡ്ഡിയെ അവള്‍ ചുരുട്ടി പിടിച്ച് വച്ചിരുന്നു. അവളുടെ മുഖത്ത് ദേഷ്യം ഒന്നും ഇല്ലായിരുന്നു... അല്‍പ്പം അസൂയ മാത്രം ഉണ്ടായിരുന്നു.

ഒന്നും മിണ്ടാതെ ഞാൻ കൈ നീട്ടി.. പക്ഷേ അവള്‍ തന്നില്ല.

“ഞാൻ എല്ലാം കണ്ടു....!!” അവള്‍

💬 Comments

View all comments