0%

Chapter Title : സാംസൻ 8 [Eros - God of Lust]

Author : Erosgol Read All Parts 10.2K

രാത്രി ചേട്ടനോട് ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. എന്തൊക്കെയായാലും, ആ സംഭവത്തിന് ശേഷം എനിക്ക് ചേട്ടനോട് പ്രണയം ജനിച്ചത് സത്യം ആണെങ്കിൽ പോലും, ഇനി എന്നെ ചേട്ടന് കളിക്കാന്‍ കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിക്കേണ്ട, കേട്ടോ..!! എന്നെ കിട്ടില്ല.”

അവളുടെ മനസില്‍ ഉള്ളതെല്ലാം തുറന്ന് പറഞ്ഞിട്ട് അവള്‍ എഴുനേറ്റ് നിന്നു.

അപ്പോ കാര്‍ത്തിക എല്ലാം തീരുമാനിച്ച് ഉറച്ചു കഴിഞ്ഞു. എന്റെ നിരാശയെല്ലാം പുറത്ത്‌ കാണിക്കാതെ എന്റെ ഉള്ളില്‍ തന്നെ ഒതുക്കി.

എന്നിട്ട് ഞാൻ ചോദിച്ചു, “നിന്നെപ്പോലെ സുമയ്ക്കും ഇനി എന്നെ വേണ്ട എന്നാണോ പറഞ്ഞത്...?”

“അവള്‍ക്ക് മര്യാദയ്ക്ക് നടക്കാൻ പോലും കഴിയുന്നില്ല. നെല്‍സേട്ടനെ പോലും ഒരാഴ്ചത്തേക്ക് തേടാന്‍ സമ്മതിക്കില്ല എന്നാ സുമ പറഞ്ഞത്.” കാര്‍ത്തിക എന്നെ അറിയിച്ചു.

എന്നിട്ട് മടിച്ചു മടിച്ച് അവൾ താഴെയും എന്റെ മുഖത്തും മാറിമാറി നോക്കി. ശേഷം എന്റെ കണ്ണില്‍ നോട്ടം നട്ട് അവൾ സംസാരിക്കാൻ തുടങ്ങി, “പിന്നെ... പിന്നെ ചേട്ടാ...... ഞങ്ങൾ ചേട്ടന്റെ ഉറ്റ സുഹൃത്തുക്കളുടെ ഭാര്യമാരല്ലേ..? എന്തിനാണ് ആ നല്ല സുഹൃത്തുക്കളെ ഇങ്ങനെ വഞ്ചിക്കുന്നത്...? സെക്സിന് മുന്നില്‍ നിങ്ങളുടെ സൗഹൃദത്തിന് ഒരു വിലയും ഇല്ലേ..? ചേട്ടൻ കാരണം എന്റെ ശരീരം ആദ്യം കളങ്കപ്പെട്ടു... പിന്നെ എന്റെ മനസ്സും കളങ്കപ്പെട്ടു തുടങ്ങി. നല്ലോരു ഭാര്യയായിരുന്ന ഞാൻ ചേട്ടൻ കാരണം ചീത്തയായതിൽ ചേട്ടന് വിഷമം ഒന്നുമില്ലേ...? നെല്‍സേട്ടനും ഗോപേട്ടനും ആണ് ജൂലി ചേച്ചിയെ കളിച്ചിരുന്നെങ്കിൽ ചേട്ടൻ സഹിക്കുമായിരുന്നോ..?”

എന്റെ മുഖത്ത് പ്രഹരിച്ചത് പോലെയാണ് അവള്‍ ഓരോന്നും ചോദിച്ചത്‌.

ഞാൻ ഇടിവെട്ടേറ്റ പോലെ നിന്നു. എന്തു പറയണം എന്നും മനസ്സിലായില്ല. ഞാൻ കാരണം കാര്‍ത്തിക

💬 Comments

View all comments