0%

Chapter Title : സാംസൻ 8 [Eros - God of Lust]

Author : Erosgol Read All Parts 5409

ഈ ഒരു ചോദ്യത്തിന് മാത്രം മറുപടി തരില്ല. അവളെ എനിക്ക് കിട്ടാനും പോണില്ല എന്നും ഉറപ്പായി. അതുകൊണ്ട്‌ ഇനി ഒരിക്കലും ഈ ചോദ്യം എന്റെ നാവില്‍ നിന്നും വീഴില്ല എന്ന് ഞാൻ തീരുമാനിച്ചു.

“എനിക്ക് ചേട്ടനെ ഇഷ്ട്ടമാണ്.” പെട്ടന്നാണ് ദേവിയുടെ മറുപടി വന്നത്. “ചേട്ടന്റെ കൂടെ സെക്സ് ചെയ്യാനും ഇഷ്ട്ടമാണ്. പക്ഷേ അതൊന്നും നടക്കുന്ന കാര്യമല്ല, ചേട്ടാ.”

“എന്തുകൊണ്ട്‌ നടക്കില്ല...?” ഞാൻ തിടുക്കപ്പെട്ട് ചോദിച്ചു.

“ആരെങ്കിലും അറിഞ്ഞാല്‍ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ..? എന്റെ ജീവിതം.. എന്റെ മോൾടെ ജീവിതം പോലും നശിക്കും. എന്റെ വീട്ടുകാരും എന്റെ ഭർത്താവിന്റെ അമ്മയും എല്ലാം എങ്ങനെ തല ഉയർത്തി നടക്കും....?” അവള്‍ പേടിയോടെ ചോദിച്ചു.

“അല്‍പ്പം ദൂരെ എവിടെയെങ്കിലും പോയിട്ട് ഹോട്ടൽ റൂം എടുക്കാം. വൈകിട്ട് സ്കൂൾ കഴിയുന്ന നേരത്ത് തന്നെ നമുക്ക് മടങ്ങി എത്തുകയും ചെയ്യാം...! ആരും അറിയില്ല.”

“അയ്യോ.... ഞാൻ വരില്ല.... എത്ര ദൂരെ ആണേലും ഞാൻ വരില്ല. ആരും കാണാന്‍ സാധ്യത ഇല്ലെങ്കിലും പോലും എനിക്ക് പേടിയാണ്. ഒരു ഹോട്ടൽ റൂമിലും ഞാൻ വരില്ല.” ദേവി വിറയ്ക്കുന്ന സ്വരത്തില്‍ എതിര്‌ പറഞ്ഞു.

“വരുന്ന വ്യാഴാഴ്ച നെല്‍സന്‍ സ്കൂൾ ടൂറിന് പോകും. സുമ ഞങ്ങളുടെ വീട്ടിലാണ് തങ്ങുന്നത്. നമുക്ക് ആ വീട്ടില്‍ പോകാം.” ഞാൻ പറഞ്ഞു.

“അയ്യോ ചേട്ടാ.... അതൊന്നും ശെരിയാവില്ല. അയല്‍ക്കാര്‍ കണ്ടാൽ അവർ എല്ലാവരോടും പറയും. എനിക്ക് പേടിയാ.. ഞാൻ വരില്ല.” ദേവി അതും നിരസിച്ചു.

അപ്പോ പിന്നെ എന്തു ചെയ്യും...? ഞാൻ തല പുകച്ചു.

“എന്നാൽ നിന്റെ വീട്ടില്‍ ഞാൻ വരാം...!”

“അയ്യോ... ഇവിടെയോ...?!” ദേവി ഭയന്നു പോയി.

“അതേ, അവിടെതന്നെ. ഇപ്പോൾ ഞാൻ വരട്ടേ...?”

“ഈശ്വരാ.....!! എന്തൊക്കെയാ ചേട്ടൻ പറയുന്നേ. എന്റെ അമ്മായി നമ്മൾ രണ്ടുപേരെയും കൊല്ലും.”

“അതിന് ആന്റി ഉറക്കഗുളിക കഴിച്ചു കൊണ്ടല്ലേ ഉറങ്ങുന്നത്. ഉണരുമ്പോള്‍ രാവിലെ ആറു മണി ആകുമെന്ന് ആന്റി തന്നെ എന്നോട് പറഞ്ഞതാണ്.”

“വേണ്ട ചേട്ടാ. അതൊന്നും ശെരിയാവില്ല. എനിക്ക് പേടിയാണ്. നമുക്ക് അങ്ങനെ ഒന്നും വേണ്ട. ഞാൻ ഫോൺ വെക്കുവ.” ദേവി ഉടനെ കോൾ കട്ടാക്കി.

ഛേ....

💬 Comments

View all comments