Chapter Title : സാംസൻ 8 [Eros - God of Lust]
കുടി കഴിഞ്ഞ് ഞാൻ വീട്ടില്‍ പോകും. അതിനാ—”
“ചേട്ടൻ ഇന്ന് ചേട്ടന്റെ വീട്ടിലും കാട്ടിലും ഒന്നും പോണില്ല. നാളെ പോയാല്‍ മതി.” അതും പറഞ്ഞ് അവള്‍ എന്റെ ഡ്രെസ്സ് പിടിച്ചു പറിച്ചു.
“എടി, അവന്മാര് ഇങ്ങനെ കിടന്ന് ഉറങ്ങുമ്പോ ഞാൻ ഒറ്റക്ക് ഇവിടെ എന്തു ചെയ്യാനാ..?” പറഞ്ഞിട്ട് അവളുടെ കൈയിൽ നിന്നും എന്റെ ഡ്രസ്സിനെ പിടിച്ചു പറിക്കാൻ ശ്രമിച്ചു. പക്ഷേ അവള്‍ പെട്ടന്ന് അതിനെ അവളുടെ പുറകിലാക്കി പിടിച്ചു.
അന്നേരം അവളുടെ മുലകള്‍ നല്ലതുപോലെ നൈറ്റിയിൽ തള്ളി മുന്നോട്ട് തെറിച്ചു നിന്നു. പോരാത്തതിന് അകത്ത് ബ്രാ പോലും ഇല്ലെന്ന് മനസ്സിലായതും എന്റെ മൂഡ് മാറാൻ തുടങ്ങി.
ഞാൻ വേഗം മുലകളിൽ നിന്നും നോട്ടം മാറ്റി അവളുടെ മുഖത്ത് നോക്കി.
കാര്‍ത്തിക നാണത്തോടെ ചിരിച്ചു, ശേഷം കൈകളെ മുന്നോട്ട് കൊണ്ടുവന്നിട്ട് താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു, “എന്റെ കുളി കഴിഞ്ഞാല്‍ മുടിയും ശരീരവും നന്നായി ഉണങ്ങും വരെ അകത്ത് ഒന്നും ഞാൻ ഇടാറില്ല... അത് ശീലമായി പോയി.”
മറുപടിയായി ഞാൻ എന്തെങ്കിലും പറഞ്ഞ് അവളെ കളിയാക്കും എന്നാണ് അവൾ വിചാരിച്ചത്. പക്ഷേ ഞാൻ ഒന്നും പറയാതെ നിന്നത് കൊണ്ട് അവളുടെ മുഖം മങ്ങി.
ശേഷം അവൾ കട്ടിലിനടുത്തു പോയി കൈയിലിരുന്ന എന്റെ ഡ്രെസ്സ് അവിടെ ഇട്ടിട്ട് ബെഡ്ഡിൽ വച്ചിരുന്ന ലുങ്കിയും ടീ ഷര്‍ട്ടും എടുത്തുകൊണ്ട് വന്ന് എന്റെ നേര്‍ക്ക് നീട്ടി.
“എടി ഞാൻ കാര്യമായിട്ട് പറഞ്ഞതാ. കാപ്പി കുടിച്ചിട്ട് ഞാൻ പോകും. അവർ കിടന്ന് ഉറങ്ങുമ്പോള്‍ ഞാൻ ഇവിടെ നിന്നിട്ട് എന്തിനാ....?”
“അതെന്താ... കൂട്ടുകാർ ഉണര്‍ന്നിരുന്നാലേ ചേട്ടൻ ഇവിടെ നില്‍ക്കുകയുള്ളൊ...?”
💬 Comments
View all comments