0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9.1K

എത്ര മണിക്ക് ഇവിടെ നിന്ന് ഇറങ്ങണം...?” ഞാൻ ചോദിച്ചു.

“അഞ്ചുമണിക്ക് ഇവിടെ നിന്നും നമുക്ക് തിരിക്കാം.” അമ്മായി പറഞ്ഞിട്ട് അവരുടെ കഴിപ്പ് തുടർന്നു. ഉടനെ ഞങ്ങളും കഴിക്കുന്നതില്‍ ശ്രദ്ധ കൊടുത്തു.

എന്റെ കാറിൽ പോയാൽ അര മണിക്കൂര്‍ കൊണ്ട്‌ സ്കൂളിൽ എത്താന്‍ കഴിയും. പക്ഷേ അമ്മായി ഒരു മണിക്കൂര്‍ മുമ്പ് ഇറങ്ങാന്‍ ആവശ്യപ്പെട്ടത് എന്തിനാണെന്ന്‌ മനസ്സിലായില്ല.

അതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടാണ് കഴിച്ചു ഞാൻ എഴുന്നേറ്റത്. ഒടുവില്‍ ഞാൻ വേണ്ടതെല്ലാം എടുത്തുകൊണ്ട് പുറത്തേക്ക്‌ നടന്നു. ജൂലി എന്റെ കൈയും പിടിച്ചുകൊണ്ട് പൂമുഖം വരെ വന്നു നിന്നു. ശേഷം ഞാനും സാന്ദ്രയും പോർച്ച് ലക്ഷ്യമാക്കി നടന്നു.

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും സാന്ദ്ര എന്നെ പിടിച്ചു കൊണ്ട്‌ കേറി ഒരു വശം നോക്കി ഇരുന്നതും എന്റെ ബൈക്ക് പതിയെ നീങ്ങി.

ഗേറ്റ് കടന്ന് ബൈക്ക് അല്പ ദൂരം പോയതും സാന്ദ്ര എന്റെ അരയില്‍ ചുറ്റി പിടിച്ച് എന്നോട് ചേര്‍ന്നിരുന്നു.

അവളുടെ വലത് മുല എന്റെ ദേഹത്ത് അമർന്നു. ഞാൻ ശ്വാസം ആഞ്ഞെടുത്തു. എന്റെ ശ്രദ്ധപിടിച്ചുപറ്റി അവളുടെ മുലയിൽ പതിയാതിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല... ഞാൻ അതിനെ ആസ്വദിച്ചു കൊണ്ട്‌ ഓടിച്ചു. പക്ഷേ ഞാൻ അവളോട് സംസാരിക്കാതെ ഓടിച്ചു. സാന്ദ്രയിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി നില്‍ക്കുന്നതാണ് അവള്‍ക്കു നല്ലത്.

“സാമേട്ട...?”

മൂഞ്ചി...!! അവളില്‍ നിന്നും ഒഴിവായി നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

അവള്‍ക്ക് മറുപടിയായി ഞാൻ ഒന്ന് മൂളി.

“എന്നോട് ദേഷ്യമാണോ..?!” അവള്‍ ചോദിച്ചു.

“ഇല്ല, ദേഷ്യമില്ല.”

“പിന്നേ എന്താ മിണ്ടാത്തത്...?”

“അതല്ലേ നല്ലത്..?” ഞാൻ ചോദിച്ചു. “ഇനി മുതൽ

💬 Comments

View all comments