0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9.1K

അവള്‍ വീർപ്പിച്ച മുഖത്തോടെ മിണ്ടാതെ ഇറങ്ങി നടന്നു.

അന്നേരം അല്‍പ്പം ദൂരെ നിന്നും ദീപ്തി പുഞ്ചിരിയോടെ കൈ ഉയർത്തി കാണിച്ചു. ഞാനും കൈ കാണിച്ചു. ഒരുപാട്‌ ദിവസങ്ങള്‍ക്ക് ശേഷം അവള്‍ക്ക് അടുത്തു നിന്ന ഐഷ എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ട് ആശ്ചര്യം തോന്നി. ഞാൻ പുഞ്ചിരി തൂകി.

“സാമേട്ടാ.. പോവല്ലേ...” ഞാൻ പോകാൻ തുടങ്ങിയതും ഐഷ വിളിച്ചു പറഞ്ഞു കൊണ്ട്‌ എന്റെ നേര്‍ക്ക് ഓടിവന്നു.

സാന്ദ്ര അവളെ പിടിച്ചു വലിക്കാന്‍ ശ്രമിച്ചെങ്കിലും ഐഷ തട്ടിമാറ്റി കൊണ്ട്‌ ഓടി വന്നു. എന്റെ സൈഡിൽ വന്ന് ഹാന്‍ഡിലിൽ പിടിച്ചിരുന്ന എന്റെ കൈക്ക് അടിയിലൂടെ അകത്ത് കേറി എന്നോട് ചേര്‍ന്ന് നിന്നിട്ട് അവളുടെ ബാഗില്‍ നിന്നും ഒരു ഇന്‍വിറ്റേഷന്‍ എടുത്ത് എനിക്ക് തന്നു.

“അടുത്ത മാസം എന്റെ വിവാഹമാണ്. അദ്ദേഹം സൗദിയിൽ ഏതോ വലിയ കമ്പനിയില്‍ പ്രോജക്റ്റ് എഞ്ചിനീയർ ആണ്. എല്ലാ ആറ് മാസത്തിനും മൂന്ന് ആഴ്ചത്തെ ലീവ് ഉണ്ട്. തീര്‍ച്ചയായും ചേട്ടൻ ഞങ്ങളുടെ വിവാഹത്തിന് വരണം.” അല്‍പ്പം ഉറക്കെ അവൾ പറഞ്ഞു.

എന്നിട്ട് ശബ്ദം താഴ്ത്തി അവൾ രഹസ്യമായി പറഞ്ഞു, “ചേട്ടനെ എനിക്ക് ഇഷ്ട്ടമാണ്. വിവാഹം കഴിക്കാനുള്ള ഇഷ്ട്ടം അല്ല, ചേട്ടന്റെ കൂടെ അതൊക്കെ ചെയ്യാനുള്ള ഇഷ്ട്ടം ആണ്. ആ ഇഷ്ട്ടം ഇപ്പോഴും ഉണ്ട്. ഒരുപാട്‌ തവണ ഒരുപാട്‌ ക്ലൂ ഞാൻ നിങ്ങള്‍ക്ക് തന്നിട്ടും എന്റെ ആഗ്രഹം നിങ്ങൾ മനസ്സിലാക്കിയില്ലയോ അതോ ഒഴിവാക്കിയതാണോ എന്നറിയില്ല. അതോ എന്നെ എന്തെങ്കിലും ചെയ്ത് വയറ്‌ വീർത്താൽ പ്രശ്നം ആകുമെന്ന് ഭയന്നിട്ട് ഒഴിഞ്ഞു മാറിയതാണോ എന്നും അറിയില്ല. എന്തൊക്കെയായാലും എന്റെ ആഗ്രഹം ഇപ്പോൾ ഞാൻ

💬 Comments

View all comments