Chapter Title : സാംസൻ 9 [Eros - God of Lust]
ശ്രമിച്ചു. പക്ഷേ പകുതിയോളം വലിച്ചുയർത്തിയ എന്റെ ടീ ഷര്‍ട്ടിനെ ഞാൻ ഊരാൻ സമ്മതിക്കാതെ പിടിച്ചു വച്ചു. അപ്പോൾ ആ തക്കം നോക്കി അവള്‍ ചിരിച്ചുകൊണ്ട് എന്റെ ലുങ്കിയെ വലിച്ച് പറിച്ചു കളഞ്ഞു.
“എടി, നിനക്ക് എന്താ പറ്റിയത്...?!” ചോദിച്ചു കൊണ്ട് എന്റെ മുകളില്‍ നിന്നും അവളെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
“എനിക്ക് ഭ്രാന്താണ്. ചേട്ടനോടുള്ള പ്രണയം മൂത്ത് ഉണ്ടായ ഭ്രാന്ത്.” വാശിയോടെ പറഞ്ഞിട്ട് അവള്‍ എന്റെ ഉരുക്ക് പോലത്തെ കുണ്ണയെ പിടിച്ചു ഞെക്കി. ഉടനെ സുഖം കാരണം എന്റെ ദേഹം പൊങ്ങി. എന്റെ കൈകൾ അയഞ്ഞു. എന്റെ മിഴികള്‍ അടഞ്ഞു പോയി.
ആ തക്കം നോക്കി സാന്ദ്ര കള്ളച്ചിരിയോടെ എന്റെ ടീ ഷര്‍ട്ടിനെ വലിച്ചുകീറി കളഞ്ഞു.
“വേണ്ടടി മോളെ...” ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു. എന്നിട്ട് അവളെ തള്ളി മാറ്റാൻ നോക്കി. പക്ഷെ അവള്‍ എന്റെ മുകളില്‍ ഇരുന്നുകൊണ്ട് ബലപ്രയോഗത്തിലൂടെയും ഇക്കിളി കാണിച്ചും എന്നെ അവളുടെ വരുത്തിക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
ആ പിടിവലിക്കിടയിൽ അവളുടെ പാവാട പുറത്തേക്ക് പടർന്നു മാറി. അവളുടെ ഷഡ്ഡിയിൽ പൊതിഞ്ഞ ചന്തി എന്റെ വയറിൻമേൽ അമർന്നു.
അതോടെ എന്റെ നിയന്ത്രണം നശിച്ചു തുടങ്ങി.
“കഴിഞ്ഞ നാലഞ്ച് മാസമായി എന്റെ ശരീരം വേണമെന്ന് ചേട്ടൻ കൊതിച്ച് നടന്നപ്പോ ഞാൻ സമ്മതിച്ചില്ല, പക്ഷേ ഇപ്പൊ ഞാൻ വേണമെന്ന് ആഗ്രഹിച്ചപ്പോ എന്നെ വേണ്ട, അല്ലേ...? ” സാന്ദ്ര വാശിയോടെ ചോദിച്ചു.
“എന്റെ പൊന്ന് സാന്ദ്ര, നമുക്കിടയിൽ ഇതൊക്കെ സംഭവിച്ചാല്‍ നി നിന്റെ ജീവിതം കളഞ്ഞ് എന്റെ പുറകെ നടക്കും. അതുകൊണ്ട് നമുക്ക് അതൊന്നും—”
പക്ഷേ
💬 Comments
View all comments