Chapter Title : സാന്ദ്രയിൽ ലയിച്ചവർ [Ajitha]
സംശയം തോന്നും അല്ലേ ?. എന്റെ പപ്പാ ഈ കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്?.
ഞാൻ വീട്ടിൽ വന്നിട്ട് ഒരു ദിവസം കഴിഞ്ഞു. ഞാൻ വീടിന്റെ സൈഡിൽ ഉള്ള ചെറിയ കാട് പിടിച്ചു കിടക്കുന്ന സ്ഥലത്തേക്ക് പോയി നോക്കി. അവിടെ റബ്ബർ മരം ഇല്ല, നല്ല രസമുള്ള സ്ഥലം. അവിടെ ചെറിയ നടപത set ആക്കി വച്ചിട്ടുണ്ട്. ഞാൻ അതുവഴി നടന്നു. ഒരു 200 മിറ്റർ സഞ്ചരിച്ചു, അപ്പോൾ അവിടെയുള്ള കാട്ടുചെടികളെ ഒരു പ്രേത്യക രീതിയിൽ അറേഞ്ച് ചെയ്തു നിർത്തിരിക്കുന്നു. അവിടെ ഉള്ള ഒടിഞ്ഞു വീണ മരത്തെ ഒരു ബെഞ്ച് പോലെ അക്കിട്ടുണ്ട്. എനിക്കത്ഭുതം ആയി. ഞാൻ അവിടെ കുറച്ചു സമയം ചിലവൊഴിച്ചിട്ടു. തിരിച്ചു പപ്പയുടെ അടുത്തേക്ക് വന്നു.
ഞാൻ : പപ്പാ, അവിടെ ആരാ വെറൈറ്റിടിയായിട്ടു അറേഞ്ച് ചെയ്തു വച്ചിരിക്കുന്നത്.
പപ്പ : ആ, അതോ, ആ സമീറിന്റെ പണിയ.
ഞാൻ : ആരാ അത്
പപ്പ : ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ, ആ കറുത്ത ചെക്കൻ
ഞാൻ : ആ, എല്ലാരും കളിയാക്കുന്ന
പപ്പ : അതുതന്നെ
എനിക്കു അതുകേട്ടപ്പോൾ തന്നെ എനിക്കു വല്ലാത്തൊരു ആരാധന തോന്നി. ഒരു കലാകാരന്റെ കഴിവ്.
ഞാൻ : പപ്പ, അവൻ എവിടെ
പപ്പ: എന്തിനാ
ഞാൻ : അങ്ങനെയൊക്കെ ചെയ്ത കലാകാരന് ഒന്നഭിന്ദിക്കാനാ
പപ്പ : ഒരു കലാകാരൻ ?. ദേ ആ ഷീറ്റടുക്കുന്ന മെഷീൻ റൂമിൽ ഉണ്ട്
ഞാൻ അവനെ കാണാൻ വേണ്ടി അവിടേക്കു നടന്നു. ഞാൻ അവിടെ എത്തിയപ്പോൾ അവിടെ അവരുടെ കൂട്ടത്തിൽ ഉള്ള കിളവനും
💬 Comments
View all comments