Chapter Title : സാന്ദ്രയിൽ ലയിച്ചവർ [Ajitha]
3,4 ദിവസം പോയി. എല്ലാം കഴിഞ്ഞു വീട്ടിൽ വന്നു. അപ്പോഴാണ് പപ്പയും അവനും മാത്രമേ അവിടെ ജോലിചെയ്യുന്നൊള്ളു. പപ്പ ജോലിയൊക്കെ ഒന്ന് ഒതുക്കിട്ട് പോയപ്പോൾ ഞാൻ സമീറിന്റെ അടുത്തേക്ക് ചെന്നു
ഞാൻ : ഡാ, നിന്റെ കുട്ടുകാർ എവിടെ
സമീർ : ചേച്ചി, ഞങ്ങളുടെ നാട്ടിലെ ഒരു വിശേഷത്തിന് അവര് പോയി
ഞാൻ : എന്ധെ നീ പോകാഞ്ഞത്
സമീർ : എന്റെ വീടിന്റെ അവസ്ഥ വളരെ മോശമാണ്, ഞാൻ ഇപ്പോൾ അങ്ങോട്ട് ചെന്നാൽ വീട്ടിലെ കാര്യങ്ങൾ എല്ലാം നാശമാകും. അതുകൊണ്ടാണ് ഞാൻ പോകാഞ്ഞത്.
ഞാൻ : നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്
സമീർ : ഉമ്മയും പെങ്ങളും പെങ്ങളുടെ കല്യാണവും. ഞങ്ങൾക്കൊരു വീടും വേണം, അതുകൊണ്ടാണ് ഞാൻ ഇവിടെ കിടന്നു ജോലി ചെയ്യുന്നത്.
എനിക്കു അല്പം വിഷമം തോന്നി. അടിച്ചു പൊളിച്ചു കളിച്ചു നടക്കേണ്ട പ്രായം. ജോലിചെയ്തു കഷ്ടപ്പെടുന്നു ?.
ഞാൻ : എല്ലാം റെഡി ആകുമേട.
സമീർ വീണ്ടും ജോലിയിൽ ലയിച്ചു.
ഞാൻ : അല്ല നീ എപ്പോഴാ ഇനി, ആ കാട്ടിലേക്കു പോകുന്നത്.
സമീർ : അത്, എനിക്കൊന്നു മനസ്സ് കണ്ട്രോൾ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയത് ചേച്ചി.. ഞാൻ മൂഡൗട് ആകുമ്പോൾ അവിടേക്കു പോകും. കുറച്ചു സമയം സ്പെൻഡ് ചെയ്യും.
ഞാൻ : നല്ല കാര്യം.
അങ്ങനെ അന്ന് എനിക്കു അവനോടു ഭയങ്കര മതിപ്പു തോന്നി.
അങ്ങനെ ഇരിക്കെ എന്റെ പപ്പയുടെ അമ്മക്ക് തീരെ വയ്യ എന്ന് കൊച്ചച്ചൻ വിളിച്ചു പറഞ്ഞു. ഞാനും അമ്മയും പപ്പയും കൂടി അങ്ങോട്ടേക്ക് പോയി. 1 ദിവസം എങ്ങനെയോ അവിടെ നിന്നു. ഞങ്ങൾ പിറ്റേന്ന് പോകാം എന്ന് ഞാൻ അമ്മയോട് പറഞ്ഞു. അമ്മ ഓക്കേ പറഞ്ഞു. നിർഭാഗ്യ വശാൽ പിറ്റേന്ന് വെളുപ്പിനെ 4 മണിക്ക് അവർ മരണപ്പെട്ടു. പിന്നയും ഒരു ദിവസം ഞാൻ എങ്ങനെയോ അവിടെ നിന്നു. എനിക്കവിടെ നിൽക്കാൻ ഒരു താല്പര്യവും ഇല്ല. ലാസ്റ്റ് ഞാൻ പപ്പയോടു നേരിട്ട് കാര്യങ്ങൾ പറഞ്ഞു.
ഞാൻ : പപ്പ, ഞാൻ വീട്ടിലേക്കു പോകുവാ
പപ്പ : അതെന്താ
ഞാൻ : എനിക്കു പണ്ടുതൊട്ടെ ഇവിടെ വരുന്നത് ഇഷ്ടമല്ല. പപ്പക്ക് അറിയില്ലേ.
പപ്പ : അറിയാം മോളെ, എന്നാലും നിന്നെ ഇവിടെല്ലാരും തിരക്കില്ലേ
ഞാൻ : എനിക്കു തിരിച്ചു പോകേണ്ട കാര്യമുണ്ടായിരുന്നു എന്ന് പറഞ്ഞാൽ മതി.
പപ്പ : നിന്റെയൊരു വാശി. എന്നാൽ പൊ..
ഞാൻ
💬 Comments
View all comments