0%

Chapter Title : സാന്ദ്രയിൽ ലയിച്ചവർ [Ajitha]

Author : Kambikathakal Read All Parts 1.3K

3,4 ദിവസം പോയി. എല്ലാം കഴിഞ്ഞു വീട്ടിൽ വന്നു. അപ്പോഴാണ് പപ്പയും അവനും മാത്രമേ അവിടെ ജോലിചെയ്യുന്നൊള്ളു. പപ്പ ജോലിയൊക്കെ ഒന്ന് ഒതുക്കിട്ട് പോയപ്പോൾ ഞാൻ സമീറിന്റെ അടുത്തേക്ക് ചെന്നു

ഞാൻ : ഡാ, നിന്റെ കുട്ടുകാർ എവിടെ

സമീർ : ചേച്ചി, ഞങ്ങളുടെ നാട്ടിലെ ഒരു വിശേഷത്തിന് അവര് പോയി

ഞാൻ : എന്ധെ നീ പോകാഞ്ഞത്

സമീർ : എന്റെ വീടിന്റെ അവസ്ഥ വളരെ മോശമാണ്, ഞാൻ ഇപ്പോൾ അങ്ങോട്ട്‌ ചെന്നാൽ വീട്ടിലെ കാര്യങ്ങൾ എല്ലാം നാശമാകും. അതുകൊണ്ടാണ് ഞാൻ പോകാഞ്ഞത്.

ഞാൻ : നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്

സമീർ : ഉമ്മയും പെങ്ങളും പെങ്ങളുടെ കല്യാണവും. ഞങ്ങൾക്കൊരു വീടും വേണം, അതുകൊണ്ടാണ് ഞാൻ ഇവിടെ കിടന്നു ജോലി ചെയ്യുന്നത്.

എനിക്കു അല്പം വിഷമം തോന്നി. അടിച്ചു പൊളിച്ചു കളിച്ചു നടക്കേണ്ട പ്രായം. ജോലിചെയ്തു കഷ്ടപ്പെടുന്നു ?.

ഞാൻ : എല്ലാം റെഡി ആകുമേട.

സമീർ വീണ്ടും ജോലിയിൽ ലയിച്ചു.

ഞാൻ : അല്ല നീ എപ്പോഴാ ഇനി, ആ കാട്ടിലേക്കു പോകുന്നത്.

സമീർ : അത്, എനിക്കൊന്നു മനസ്സ് കണ്ട്രോൾ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയത് ചേച്ചി.. ഞാൻ മൂഡൗട് ആകുമ്പോൾ അവിടേക്കു പോകും. കുറച്ചു സമയം സ്പെൻഡ്‌ ചെയ്യും.

ഞാൻ : നല്ല കാര്യം.

അങ്ങനെ അന്ന് എനിക്കു അവനോടു ഭയങ്കര മതിപ്പു തോന്നി.

അങ്ങനെ ഇരിക്കെ എന്റെ പപ്പയുടെ അമ്മക്ക് തീരെ വയ്യ എന്ന് കൊച്ചച്ചൻ വിളിച്ചു പറഞ്ഞു. ഞാനും അമ്മയും പപ്പയും കൂടി അങ്ങോട്ടേക്ക് പോയി. 1 ദിവസം എങ്ങനെയോ

💬 Comments

View all comments