0%

Chapter Title : സാന്ദ്രയിൽ ലയിച്ചവർ [Ajitha]

Author : Kambikathakal Read All Parts 1.3K

അവിടെ നിന്നു. ഞങ്ങൾ പിറ്റേന്ന് പോകാം എന്ന് ഞാൻ അമ്മയോട് പറഞ്ഞു. അമ്മ ഓക്കേ പറഞ്ഞു. നിർഭാഗ്യ വശാൽ പിറ്റേന്ന് വെളുപ്പിനെ 4 മണിക്ക് അവർ മരണപ്പെട്ടു. പിന്നയും ഒരു ദിവസം ഞാൻ എങ്ങനെയോ അവിടെ നിന്നു. എനിക്കവിടെ നിൽക്കാൻ ഒരു താല്പര്യവും ഇല്ല. ലാസ്റ്റ് ഞാൻ പപ്പയോടു നേരിട്ട് കാര്യങ്ങൾ പറഞ്ഞു.

ഞാൻ : പപ്പ, ഞാൻ വീട്ടിലേക്കു പോകുവാ

പപ്പ : അതെന്താ

ഞാൻ : എനിക്കു പണ്ടുതൊട്ടെ ഇവിടെ വരുന്നത് ഇഷ്ടമല്ല. പപ്പക്ക് അറിയില്ലേ.

പപ്പ : അറിയാം മോളെ, എന്നാലും നിന്നെ ഇവിടെല്ലാരും തിരക്കില്ലേ

ഞാൻ : എനിക്കു തിരിച്ചു പോകേണ്ട കാര്യമുണ്ടായിരുന്നു എന്ന് പറഞ്ഞാൽ മതി.

പപ്പ : നിന്റെയൊരു വാശി. എന്നാൽ പൊ..

ഞാൻ : നല്ല കുട്ടി.

പപ്പ : ഞങ്ങൾ നാളെയെങ്ങേത്തും

ഞാൻ : ഓക്കേ. Key ആരുടെ കൈയ്യിൽ ആണ്.

പപ്പ : അമ്മടെ കയ്യിൽ ആണ്. സൂക്ഷിച്ചൊക്കെ പൊ.

ഞാൻ അമ്മയോടും പപ്പയോടും യാത്ര പറഞ്ഞു. വീട്ടിലേക്കുള്ള ബസ് കയറി. പിന്നെ ഓട്ടോയും കയറി 2 മണിക്കൂർ കൊണ്ട് വീടെത്തി. ഞാൻ നല്ലതുപോലൊന്നു കുളിച്ചു. എന്നിട്ടൊന്നുറങ്ങി

6 മണിക്ക് ഞാൻ എന്നിറ്റിട്ടു. ഞാൻ വീടിന്റെ ബാൽക്കണിയിൽ വന്നു ശുദ്ധവായു ഒന്ന് ശ്വസിച്ചു. അപ്പോൾ സമീർ അതുവഴി പോകുന്നത് കണ്ടു.

ഞാൻ : സമീറെ, നീ ഫ്രീ ആണോ

സമീർ : ആ. നിങ്ങളെപ്പം വന്നു

ഞാൻ : ഉച്ചക്ക്. ഞാൻ മാത്രമേ ഒള്ളേട. നീ കടയിൽ വരെ ഒന്ന് പോയിട്ട് വരാമോ

സമീർ

💬 Comments

View all comments