Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം
.
" മോളെ ..ഇവിടെ വേറെ മുറി കിട്ടുമോ ? മമ്മിയെ .."
' കിട്ടും ചേച്ചി ...പക്ഷെ അവര്‍ കൂടുതലും ചേച്ചിയുടെ മമ്മിയുടെ കാര്യമാണവിടെ പറഞ്ഞത് " മുഴുമിക്കാന്‍ അനുവദിക്കാതെ മായ പറഞ്ഞപ്പോള്‍ സാറ ഒരു താങ്ങിനായി വൈഗയുടെ മേലെ മുറുകെ പിടിച്ചു
" അത് പറ്റില്ല ... അത് പറ്റില്ല ...ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം "
" ഞാന്‍ പറഞ്ഞു നോക്കാം ചേച്ചി ..." വൈഗയുടെ മുഖം ഇരുണ്ടത് കണ്ട മായ പറഞ്ഞിട്ട് അകത്തേക്ക് കയറി
" ചേച്ചി ....ചേച്ചി ഇല്ലെങ്കിലും കുഴപ്പമില്ല ..എന്നാണവര് പറയുന്നേ ...ഇനി ചേച്ചി വേണേല്‍ ഒന്ന് സംസാരിച്ചു നോക്ക്"
വൈഗ അകത്തേക്ക് കയറി . മൂന്നു പേരും അതെ സീറ്റില്‍ തന്നെ ഇരിപ്പുണ്ട്
" അപ്പൊ ...ഒരു കാര്യം ചെയ്യാം ...നീ വേണ്ട ...അന്ത അമ്മാവും.ഒരു മുപ്പത് ലക്ഷോം "
" പറ്റില്ല ..ഒന്നെങ്കില്‍ കാശ് ..അല്ലെങ്കില്‍ ഞങ്ങള്‍ ...ഏതേലും ഒന്ന് മതി " വൈഗ പൊട്ടിത്തെറിക്കുകയായിരുന്നു . എന്തായാലും മമ്മിയെ അവര്‍ വെറുതെ വിടില്ലാന്നു അവള്‍ക്ക് മനസിലായി
" ഹ ഹ ഹ " ശരവണന്റെ ചിരി ഉച്ചത്തിലുയര്‍ന്നു.
വൈഗയുടെ ഉച്ചത്തിലുള്ള സംസാരവും തുടര്‍ന്ന് കേട്ട പൊട്ടിച്ചിരിയും കൂടെ കേട്ട സാറ ഭയത്തോടെ അകത്തേക്ക് കയറി
" ഒക്കെ ...ഇത് ഭയങ്കര റിസ്ക് ആണെന്ന്‍ നിനക്കറിയാല്ലോ ...അത് കൊണ്ട് മറ്റെന്നാള്‍ നിങ്ങള്‍ക്ക് പോകാം ...കൂടെ നിന്‍റെ ഭര്‍ത്താവും ഉണ്ടാവും " MLA പളനി പറഞ്ഞു
" ഈ പ്രായത്തിലെ ഇത്രേം അഴകാന അക്കാവേ കാണാന്‍ ഭയങ്കര
💬 Comments
View all comments