0%

Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം

Author : Mandhan Raja Read All Parts 1.1K

വൈഗ കരഞ്ഞു പോയി ... വിജയ കുമാര്‍ വേഗത്തില്‍ ഉള്ളിലേക്ക് കയറി ... അയാളെ കണ്ടു കാമരാജും സാറയെ മാറ്റി പളനിയും ചാടി എഴുന്നേറ്റു

' എന്നാ അണ്ണാ"

' എന്നടാ ... ആ പെണ്ണ് ശെരിയാ ... കൂടെ ഒരു ആണിരിക്കുമ്പോ...." വിജയകുമാര്‍ സാറയെ എഴുന്നേല്‍പ്പിച്ചു ... ഹാളിലേക്ക് കൊണ്ട് വന്നു ..അയാള്‍ ബ്ലാങ്കറ്റ് അവളെ പുതപ്പിച്ചിരുന്നു

" സോറി തമ്പി ...." അപ്പഴേക്കും മായ അവിടേക്ക് കയറി വന്നു

' ആരോട് ചോദിച്ചിട്ടാ നീ കീ കൊടുത്തെ ? വിജയകുമാര്‍ മായയോട്‌ തട്ടി കയറി ... രാവിലെ വൈഗക്ക് മുറി തുറന്നു കൊടുത്തിട്ട് പോയതായിരുന്നു മായ ...ക്ഷീണത്തില്‍ ഉറങ്ങി പോയ വൈഗ വാതിലടക്കാന്‍ പോലും മറന്നിരുന്നു ... അടച്ചാലും ഒരു പക്ഷെ ഇങ്ങനെ തന്നെയുണ്ടായേനെ .

മായ അവരെയും കൂട്ടി മറ്റേ കൊട്ടെജില്‍ എത്തി ... അവരുടെ ഡ്രെസ് എടുത്തു കൊടുത്തു ...

മൂവരും കൂടി റിസോര്‍ട്ടിനു പുറത്തു വന്നു ..വൈഗ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ ആറോ ഏഴോ കോള്‍ ഉണ്ടായിരുന്നു ...അജിത്തിന്‍റെ.

ഉച്ചയാകുമ്പോള്‍ ബോബിയെ വിടുമെന്നറിഞ്ഞ വൈഗ അജിത്തിനോട് കാറുമായി വരാന്‍ പറഞ്ഞിട്ടാണ് രാവിലെ സാറയുടെ മുറിയിലെത്തിയത്

" അജിത്തേ ...ഞങ്ങള്‍ ............. മുന്നിലുണ്ട് " അജിത്തിന്‍റെ പേര് കേട്ടതും സാറയുടെ ഉള്ളില്‍ നിന്നോരേങ്ങല്‍ പുറത്തേക്ക് വന്നു ..അത് കേട്ട ബോബി അവളുടെ കാലിലേക്ക് വീണു

" മമ്മി ...എന്‍റെ മമ്മി ....എന്നോട് ക്ഷമിക്കണേ ...എന്നെ ശപിക്കല്ലേ ...എന്റെ ദൈവമേ ..." അവന്‍ പൊട്ടി കരഞ്ഞു

' മോനെ ... നീ എന്ത്

💬 Comments

View all comments