0%

Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം

Author : Mandhan Raja Read All Parts 1.1K

ചെയ്തിട്ടാ ..... " സാറയുടെ ശബ്ധത്തില്‍ ശാന്തത ആയിരുന്നു ...

" മോനെ ഞാന്‍ ..ഞാന്‍ ഇനി അങ്ങോട്ട്‌ വരുന്നില്ല ... '

" മമ്മി ... മമ്മി പിണങ്ങി പോകുവാണോ ....അയ്യോ " ബോബി ദയനീയമായി വൈഗയെ നോക്കി

" മമ്മി പൊക്കോട്ടെ ബോബി ... നമുക്കൊരു ടാക്സി പിടിച്ചു പോകാം ..." ബോബിയെ ഫെസ് ചെയ്യാനുള്ള മടി കൊണ്ടാണ് സാറ അത് പറഞ്ഞതെന്ന് വൈഗക്ക് മനസിലായിരുന്നു ...മമ്മിയെ ഈ അവസ്ഥയില്‍ തനിച്ചു വിടുന്നതായിരിക്കും നല്ലത് ... വൈഗ ഫോണ്‍ എടുത്തു അല്‍പം മാറി നിന്ന് ആരെയോ വിളിക്കാന്‍ തുടങ്ങി

" മോനെ ...അവളെ ..അവളെ ഉപേക്ഷിക്കരുതേ ..അവള് പാവമാ ..എന്‍റെ മോള് .....അവള് ..എന്നെ രക്ഷിക്കാന്‍ വേണ്ടി ... അവരുടെ ...." സാറക്കിത്തവണ സങ്കടം അണപൊട്ടി

" എനിക്കറിയാം മമ്മി .സ്നേഹിക്കുന്നോര്‍ക്ക് വേണ്ടിയവള്‍......അത് കൊണ്ട് തന്നാ എനിക്കവളെ ഇത്രേം ഇഷ്ടം .പക്ഷെ മമ്മി ....മമ്മിയെന്തിനു? .. മമ്മി ഞങ്ങളെ വെറുക്കരുത്"

അജിത്ത് മുന്നിലെത്തി ഹോണ്‍ അടിച്ചു ... വൈഗ ഫോണ്‍ കട്ടാക്കി അവിടേക്ക് വന്നു

' ബോബിച്ചായാ...." അജിത്ത് വന്നു ബോബിയുടെ കൈ പിടിച്ചു

:" എനിക്ക് കുഴപ്പമൊന്നും ഇല്ലടാ ...മമ്മി .." ബോബിയുടെ കണ്ഠം ഇടറി " മമ്മി ഊട്ടിക്ക്‌ വരുന്നില്ലന്നാ പറയുന്നേ ..."

" ഞങ്ങളങ്ങോട്ടു പൊക്കോളാം ബോബിച്ചായാ..ഇപ്പൊ വിട്ടാല്‍ പത്തു മണിക്കുള്ളില്‍ വീട്ടിലെത്താമല്ലോ..അല്ലേലും സാറാന്റിക്ക് ഊട്ടിയിലെ ക്ലൈമറ്റ് പിടിക്കിലല്ലോ "

എല്ലാവരും കൂടി കാറില്‍ കയറി ...ടൌണില്‍ എത്തി ബോബിയും വൈഗയും മറ്റൊരു കാറില്‍ ഊട്ടിയിലേക്ക് തിരിച്ചു ..മിയ മോള്‍

💬 Comments

View all comments