0%

Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം

Author : Mandhan Raja Read All Parts 1.2K

എത്തുനതിനു മുന്നേ അവിടെ എത്തണമല്ലോ

അജിത്ത് ഡ്രൈവിങ്ങിനിടെ സാറയോടോന്നും ചോദിച്ചില്ല ... വിശക്കുന്നില്ല എന്ന് പറഞ്ഞത് കൊണ്ടവന്‍ ഒരു ജ്യൂസ് മാത്രം വാങ്ങി കൊടുത്തു ..അതും കുടിച്ചിട്ട് തല ചായ്ച്ച് എന്തൊക്കെയോ ചിന്തിച്ചു കിടന്ന സാറ പതിയെ ഉറങ്ങി പോയി

" വീടെത്തി ... വാ ' അജിത്ത് ഡോര്‍ തുറന്നു കൈ പിടിച്ചപ്പോള്‍ സാറ പുറത്തിറങ്ങി.അവനവളെ ചേര്‍ത്ത് പിടിച്ചു അകത്തേക്ക് നടന്നപ്പോള്‍ സാറ അവനില്‍ നിന്ന് വിട്ടു മാറി

" വിട് മോനെ ..ഞാന്‍ പൊക്കോളാം' അവന്‍ സാറയുടെ കയ്യില്‍ താക്കോല്‍ കൊടുത്തിട്ട് കാറില്‍ നിന്നും ബാഗെടുത്തു . അവന്‍ ടൌണില്‍ നിന്നും ആഹാരവും പാര്‍സല്‍ വാങ്ങിയിരുന്നു ..

അജിത്ത് ബാഗ്‌ സോഫയില്‍ വെച്ചിട്ട് പാര്‍സല്‍ ഡൈനിംഗ് ടേബിളില്‍ വെച്ചു. എന്നിട്ടൊരു കവറില്‍ നിന്നു ബിയറെടുത്ത് ഫ്രിഡ്ജിലെക്ക് വെച്ചതും .. ബോട്ടിളിലെ വെള്ളം വായിലേക്കൊഴിച്ചു കുടിച്ചിരുന്ന സാറ അത് വാങ്ങി കടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു ...അജിത്ത് അത് വാങ്ങി പൊട്ടിച്ചതും സാറ അതെടുത്തു വായിലേക്ക് കമിഴ്ത്തി ...ബിയര്‍ നുരഞ്ഞു അവളുടെ വായിലൂടെ താഴേക്കൊഴുകി ..അജിത്ത് സാറയുടെ തോളില്‍ കൈ വെച്ചു

" മാറ് ' സാറ ബോട്ടില്‍ അവന്‍റെ കയ്യിലേക്ക് കൊടുത്തിട്ട് മുറിയിലേക്ക് കയറി ..അജിത്താകെ സ്തംഭിച്ചു നില്‍പ്പായിരുന്നു ... വൈഗ അവനോടു നടന്നത് പറഞ്ഞിട്ട് ഒന്നും മമ്മിയോടു ചോദിക്കരുതെന്നോ ..വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ സംസാരിക്കരുന്തെന്നോ പറഞ്ഞിരുന്നു ..അത് കൊണ്ടാണ് സാറയെ അവന്‍ ഊണ് കഴിക്കാന്‍ പോലും നിര്‍ബന്ധിക്കതിരുന്നത് ... കാറില്‍ നിന്നിറങ്ങിയപ്പോഴും ഇപ്പോള്‍ തോളില്‍ പിടിച്ചപ്പോഴും സാറ വിട്ടു മാറിയത് അവനെ വിഷണ്ണനാക്കി ...അവളുടെ ഭാവം

💬 Comments

View all comments