0%

Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം

Author : Mandhan Raja Read All Parts 1.1K

. ബോബി അവരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു

സാധാരണ സ്കൂള്‍ കുട്ടികള്‍ വന്നു ബൂക്സ്ടാളില്‍ ബാഗൊക്കെ വെച്ചിട്ട് പുറത്തു പോകുന്നതാണ് ... അന്നും മൂന്നാല് പേര്‍ വന്നു ബാഗ്‌ വെച്ചിട്ട് പുറത്തു പോയി .. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എക്സൈസ് കാര് വന്നു ഷോപ്പ് റെയ്ഡ് ചെയ്തു .. ബാഗിനുള്ളില്‍ നിന്ന് പിടിച്ചത് ഒന്നും രണ്ടുമല്ല .. ആറോ ഏഴോ പാക്കറ്റ് ഹെറോയിന്‍ ആണ് . ആരോ ഒറ്റികൊടുത്തത് ആണ് MLA യുടെ പയ്യനെ കുടുക്കി MLA യെ താഴെ ഇറക്കാന്‍ ..പക്ഷെ കുടുങ്ങിയത് ബോബിയും . ബോബി CC ടിവി വീഡിയോ കാണിച്ചു അവരെ ബോധ്യപെടുത്താന്‍ നോക്കി , പക്ഷെ ആ വീഡിയോ വെച്ചു അവര്‍ MLA യുടെ കാശ് വാങ്ങി അവനെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്

അപ്പോള്‍ അവരെ അകത്തേക്ക് കയറ്റി വിട്ട ഉധ്യോഗസ്ഥന്‍ അങ്ങോട്ട്‌ വന്നു .

"അമ്മാ ...എന്തിരമ്മ ...വെളിയെ പൊ ...നാന്‍ വന്ത് യാര്‍ക്കും തെരിയാമേ നീങ്കളെ ഉള്ളെ വിട്ടത് ...നീങ്ക വാ ..'

വൈഗ സാറയെയും വിളിച്ചു അയാളുടെ കൂടെ പോയി .

" ഉക്കാറമ്മാ....ഊട്ടിയിലിരുന്തു CI ഫോണ്‍ പണ്ണി സോല്ലിയെച്ചു...അമ്മാ ...അന്ത MLA വന്ത് പൊമ്പിള പൊറുക്കി..അവരോടെ പയ്യന്‍ താന്‍ ഇന്ത ടൈമിലെ ഉന്‍ പയ്യന്‍ ഏടത്തുക്ക് ഇറുക്ക വേണ്ടിയത് ..അനാ അന്തയാള് ഇന്ഗ കൂപ്പിട്ടു തുട്ടും പ്രൊമോഷനും എല്ലാം പോട്ട് കേസ് ഉന്‍ പയ്യന്‍ മേലെ പോട്ടെച്ചു ...നീങ്ക അവരെ പോയി പാര് ..."

( തമിള്‍ സംഭാഷണങ്ങള്‍ എനിക്കും വായനക്കാര്‍ക്കും ഉള്ള എളുപ്പത്തിനു മലയാളത്തില്‍

💬 Comments

View all comments