0%

Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം

Author : Mandhan Raja Read All Parts 1.1K

വലിയ ഹാള്‍ , അതിന്‍റെ അപ്പുറത്ത് കര്‍ട്ടന്‍ പാതി വലിച്ചിട്ടിരിക്കുന്ന വലിയ ബെഡ് .

ഹാളിലെ കസേരകളില്‍ മൂന്നു പേര്‍ ഇരിപ്പുണ്ട് ..അതിലാരാ പോലും MLA

വൈഗ മൂന്നുപേര്‍ക്കും നേരെ കൈ കൂപ്പി .. സാറ വിഷണ്ണയായി നിന്നതേയുള്ളൂ

' ഹും ? നിങ്ങളു വന്ന കാര്യം CI വിളിച്ചു പറഞ്ഞിരുന്നു

' പക്ഷെ , ഒന്നും ചെയ്യാൻ പറ്റില്ല '

" കാമരാജ് ...അങ്ങനെ പറയല്ലേ ? പാവം അന്ത അമ്മാവെ നോക്ക് ...'

കാമരാജ് അയാളുടെ നേരെ തിരിഞ്ഞു

" ശരവണാ .... സാര്‍ ഒന്നും പറയുന്നില്ല ...ഞാന്‍ ഒഴിവാക്കി വിട്ടാല്‍ എന്ത് സംഭവിക്കും എന്നറിയാമല്ലോ ... മാത്രമല്ല CC ടിവി യിലെ വീഡിയോ പ്രശ്നമാ '

കാമരാജ്‌ ആണ് നാര്‍ക്കോട്ടിക് ഉധ്യോഗസ്ഥന്‍ എന്ന് വൈഗക്ക് മനസിലായി .. അത് വരെ ഒന്നും മിണ്ടാതിരിക്കുന്നയാള്‍ MLA ആണെന്നും ..മറ്റെയാള്‍ ആരാണാവോ ?'

" സാര്‍ ...ഞാന്‍ കാലു പിടിക്കാം , പൈസ തരികേം ചെയ്യാം ..എന്‍റെ ഭര്‍ത്താവിനെ രക്ഷിക്കണം ..."

" എത്ര കൊടുക്കും ....നീ എഴുന്നേറ്റെ" അയാള്‍ വൈഗയുടെ ചുമലില്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു .

" സാര്‍ ..." വൈഗയുടെ മുഖത്ത് ഒരു പ്രകാശം പരന്നു

" നീയൊരു മുപ്പത് ലക്ഷം കൊടുക്കമ്മ .. പിന്നെ ഇവര്‍ക്ക് ഉള്ളത് വേറെയും " MLA പറഞ്ഞു

വൈഗ ഒന്ന് ഞെട്ടി ... ബാങ്കിലും മറ്റും കൂടെ നോക്കിയാല്‍ ആറേഴു ലക്ഷം കാണും , ബാക്കി ആരോടെങ്കിലും വാങ്ങാം "

അവള്‍ സാറയെ നോക്കി ..

💬 Comments

View all comments