0%

Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം

Author : Mandhan Raja Read All Parts 1.1K

അവള്‍ തെങ്ങും പുളിയും മാവും ഇടതൂര്‍ന്നു നില്‍ക്കുന്ന ഒരു പറമ്പിലൂടെ നടക്കുവാന്‍ തുടങ്ങി .. കല്ല്‌ പാകിയ ആ വഴിക്ക് ഇരു വശവും ഇളം നീല വെളിച്ചം ഉണ്ടായിരുന്നു ..അവള്‍ ആദ്യം ചെന്നെത്തിയത് ഒരു ചെറിയ കൊട്ടെജിന്റെ മുന്നിലാണ് .. അവള്‍ അവിടെത്തെ ലൈറ്റിട്ട് വാതില്‍ തുറന്നു രണ്ടു മൂന്നു കുപ്പിയുമായി തിരിച്ചിറങ്ങി . വീണ്ടും മൂന്നാല് കോട്ടേജുകള്‍ കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ ഉച്ചത്തില്‍ ചിരിക്കുന്ന ശബ്ദം കേട്ട് തുടങ്ങി ..

രണ്ടു മൂന്ന് കോട്ടേജുകള്‍ കൂടി കഴിഞ്ഞപ്പോള്‍ അല്‍പം വലിയ രണ്ടു കൊട്ടെജുകള്‍ക്ക് നടുവിലെ സ്വിമ്മിംഗ് പൂളിന് അരികിലെത്തി ..വലതു വശത്തെ വെളിച്ചം കാണുന്ന കൊട്ടെജിലേക്ക് അവള്‍ അവരെ കൂട്ടി കയറി .

" വാ മാഡം ' ആദ്യത്തെ വാതില്‍ തുറന്നത് ഒരു ചെറിയ നീളന്‍ ഹളിലെക്കാണ്.. ഇരു വശത്തും സോഫയും ചെയറുകളും നിരത്തിയിരിക്കുന്നു ..വലതു വശത്തെ രണ്ടാമത്തെ മുറിയിലേക്ക് അവള്‍ കയറി .വൈഗയും സാറയും പുറത്തു മടിച്ചു നിന്നു ...അവള്‍ കയറിയപ്പോള്‍ തന്നെ അകത്തു നിന്നു ഉച്ചത്തിലുള്ള പൊട്ടിച്ചിരിയും അട്ടഹാസവും കേട്ടു

' എന്നാ മായാ .. ഇത്രയും ലേറ്റ് ആയെ ? ആമാ ...എങ്കെ അന്ത സല്‍മ?'

" വരും സാര്‍ ....ഡ്യൂട്ടി ചേഞ്ച് ആയിട്ട് ഇപ്പ വരും ..സാര്‍ ...ഒരു അമ്മയും മകളും വന്നിട്ടുണ്ട് ..ഇപ്പൊ ഫോണ്‍ ചെയ്തു പറഞ്ഞില്ലേ ?'

'ആഹ്....അവരോടു കയറി വരാന്‍ പറ"

മായ എന്ന് പറഞ്ഞ ആ പെണ്ണ് പുറത്തേക്കിറങ്ങി അവരോടു കയറി വരാന്‍ പറഞ്ഞു

വൈഗയും സാറയും അകത്തേക്ക് കയറി .. ഒരു

💬 Comments

View all comments